പാർട്ട്‌ 5

147 4 2
                                    

ശരീരമാകെ  ട്യൂബ്കളാൽ കടുപ്പിച്ചു
ജീവനു വേണ്ടി മെല്ലിടുന്ന  അവളുടെ ദേവേട്ടനെ കാണേ തളർന്നു ആ കണ്ണാടി ചില്ലുകളിലൂടെ അവന്റെ വരവിനെ  കാത്ത് അവൾ ഒരു ശിലപോലെ അവിടെ നിന്നു.

പുറത്ത്  അവരെ സ്നേഹിക്കുന്നവർ നിസ്സഹായ അവസ്ഥയിൽ അവരുടെ സ്നേഹം നോക്കി കാണുക ആയിരുന്നു. എന്നാൽ ചിലർ അവരുടെ ഈ അവസ്ഥയിൽ സന്തോഷിക്കുകയായിരുന്നു.

Iccu വിന്റെ ഡോർ  തുറന്നു ഡോക്ടർ
പുറത്ത് കടന്നു.

"We are really sorry....... We tried our best level..........പക്ഷെ ജീവൻ രക്ഷിക്കാൻ ആയില്ല . he is no more....."

"Nooooooo........." ഒരു അലർച്ചയോടെ  അവൾ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. ആകെ വെട്ടി വിയർത്തു ഒരു മരവിപ്പോടെ  അവൾ അവിടെ ഇരുന്നു.

"ദച്ചു .... എന്താ പറ്റിയതാ നിനക്ക്  ആകെ വല്ലാതെ ആയല്ലോ . എന്താടാ നീ പിന്നെയും ആ സ്വപ്നം
കണ്ടോ".(ദിയ )

"അറിയില്ലെടാ ആ സ്വപ്നം എന്തോ ജീവനുള്ളപോലെ. അതും ഞാനുമായി എന്തോ ബന്ധം ഉണ്ട് . 'ദേവേട്ടൻ' ആ മുഖം എനിക്ക്  ഓർമ്മകിട്ടുന്നില്ല .പക്ഷെ ആ പെണ്ണിന്റെ മുഖം ഞാനുമായി സാമ്യം ഉള്ളത് പോലെ തോന്നുന്നു. എന്തോ തലയെല്ലാം ഒരു  വേദനപോലെ അറിയില്ലടാ എനിക്ക്".(ദച്ചു )

"Ye relax ഒന്നുമില്ല നീ സെന്റി അടിക്കാതെ പോയി റെഡി ആയിക്കെ  ഇന്നാ Empire group of  companies യിൽ കയറേണ്ടേ.CEO ഒരു കാണ്ടാമൃഗത്തിന്റെ സ്വഭാവം ഉള്ള ആൾ ആണ് എന്ന് ഒക്കെയാ പറഞ്ഞു കേട്ടത്. ലേറ്റ് ആയി ചെന്നാൽ പിന്നെ അത് മതി.അടിച്ചു പുറത്തു തള്ളും നമ്മളെ അത് കൊണ്ട് വാ".(ദിയ )

"ടി ഇപ്പഴേ എണീറ്റ് വരണോ കുറച്ചുകൂടി കഴിയട്ടെ 🙂 ഞാൻ ഇത്തിരി നേരം കുടി...😴". (ദച്ചു )

"ഫ്പ്പാ 😤!  എണീറ്റ് വാടി തേങ്ങേ അവളുടെ ഒരു ഉറക്കം എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.ഇന്ന് ലേറ്റ് ആയി അങ്ങേരുടെ കൈയിൽ നിന്നും ഒന്നും കേൾക്കണ്ട എന്ന് വച്ചാ ഞാൻ എണീറ്റത് അപ്പോൾ അവൾ പറയുന്നത് കേട്ടില്ലേ".(ദിയ )

"🤨എന്തോ എങ്ങനെ മോൾ എപ്പോൾ എണീറ്റ്  എന്നാ പറഞ്ഞെ ". (ദച്ചു )

"Eeee 😁അത് നീ വിളിച്ചു കൂവിയപ്പോൾ ".(ദിയ )

"ഹ അങ്ങനെ പണ 😏 ബാ നമുക്ക് കുറച്ചു നേരം കുടി കിടന്നിട്ട് എണീക്കാം എപ്പടി "😉.( ദച്ചു )

"എന്നാ പിന്നെ ഞാൻ മാത്രം എന്തിനാ നന്നാവുന്നെ ".(ദിയ )

"ഹ അത് റൈറ്റ്".😘

അഴകിയ അസുര Wo Geschichten leben. Entdecke jetzt