പാർട്ട്‌ 6

178 3 1
                                    

കിയാ സോണറ്റ് പൊടി പറപ്പിച്ചു അതിവേഗo Empire group of കമ്പനിസിന്റെ ഗേറ്റും
കടന്നു വന്നു . അതിൽ നിന്നും ഒരു വൈറ്റ്കളർ ഷർട്ടും ബ്ലൂ ജീൻസും ആണ് അവന്റെ വേഷം ഷർട്ട്ന്റെ  വിടവിലൂടെ രുദ്രാക്ഷമാലതെളിഞ്ഞുകാണാം.നെറ്റിയിൽ വീണ് കിടക്കുന്ന അവന്റെ മുടികൾ ഇടത്തെ കൈകൊണ്ട് പുറകിലോട്ട് ഒതുക്കി  അവൻ നടന്നു അകത്തു കയറി .എന്നത്തേയും പോലെ ക്രോദം നിറഞ്ഞ കണ്ണിൽ ഇന്ന് സന്തോഷത്തിന്റെ തെളിമ വിളിച്ചു ഓതി .
ഇരുവശങ്ങളിൽ ഉള്ളവർ അവനെ വിഷ് ചെയ്തു ഇരുന്നു .

RUDRADEV JAGANNATH CEO എന്ന് എഴുതി ഗ്ലാസ്‌ ഡോർ തുറന്നു അവൻ കയറി .

"May i come in sir"

" Yes arnav is there anything today" ഗൗരവം ഒട്ടും കുറക്കാതെ അവൻ ചോദിച്ചു .

" No Sir nothing"

"Ha ok . Just call the HR and enquire any new appointments are toady. അവർ എന്നെ കണ്ടിട്ട് ജോലിക്ക് കയറിയാൽ മതി എന്ന് പറഞ്ഞേക്ക് ".

" K sir. Anything else"

" No u can leave."

........................................................................

"May  we come in sir"

"Yes ! you may".  കമ്പ്യൂട്ടറിൽ നിന്നും ശ്രെദ്ധ മാറ്റാതെ തന്നെ അവൻ അവരെ അകത്തേക്ക് വിളിച്ചു.

"Pls seat"

ദച്ചു  ഒരു അന്താളിപ്പോടെ രുദ്രനെ ഇമ ചിമ്മാതെ നോക്കി നിൽക്കുവായിരുന്നു അവന്റെ കണ്ണിൽ  എന്തോ ഒരു കാന്തിക ശക്തി തന്നെ അടുപ്പിക്കുന്നപോലെ കുഞ്ഞു കുഞ്ഞ് മുടികൾ അവന്റെ നെറ്റിയിൽ തൊട്ടു നിൽക്കുന്ന തന്റെ സ്വപ്നത്തിൽ താൻ കാണാറുള്ള മുഖമായി എന്തോ ഒരു സാമ്യം പോലെ അവൾക്ക് തോന്നി . പെട്ടെന്ന് ദിയ അവൾ തട്ടി വിളിച്ചു .

"എന്തോന്നാടി അങ്ങേരെ ചോര ഊറ്റികുടിക്കുന്നെ . അയാൾ കുറെ നേരമായി ഇരിക്കാൻ പറഞ്ഞിട്ട്, വാ.

അവൻ കാണുവായിരുന്നു താൻ ഏറെ കാണാൻ കൊതിച്ച തന്റെ പെണ്ണിനെ.

രണ്ട് പേരും  അവിടെ ഉള്ള സീറ്റുകളിൽ ഇരുന്നു .
എന്നാൽ രുദ്രന്റയും ദച്ചുവിന്റെയും കണ്ണുകൾ കോർത്തു ഇരിക്കുവായിരുന്നു അവർ പോലും അറിയാതെ ഒരായിരം പ്രണയം പറയാതെ പറയുന്നപോലെ .

"Ha kk Mrs. Dekshitha varma and Mrs.Diya krishna ഞാൻ നിങ്ങളെ വിളിപ്പിച്ചത് ഒരു കാര്യം പറയാനായിരുന്നു . നിങ്ങളിൽ ഒരാൾക്കെ  ഇവിടെ  എന്റെ PA ആയിട്ട് നിൽക്കണം എനിക്ക് അറിയാം നിങ്ങൾ ഇന്റർവ്യൂ ചെയ്തത് ഇതിന് അല്ല
എന്ന് but unfortunatily എന്റെ PA അർണവിന് ഇവിടെ നിന്നും ന്യൂ പോസ്റ്റ്‌ കിട്ടി എന്റെ വേറെ ഒരു കമ്പനിയിലേക്ക് so ഇനി ഒരു ഇന്റർവ്യൂ ബോർഡ്‌ ഒക്കെ നോക്കി സെലക്ട്‌ ചെയ്യാൻ പാടാണ് "

അഴകിയ അസുര Donde viven las historias. Descúbrelo ahora