പാർട്ട്‌ 2

170 5 1
                                    

"ഹ ഹഹഹ ഹഹാ പേടിക്കണ്ട ഞാൻ നിന്നെ സ്വാതന്ത്ര്യയൻ ആക്കി ഈ ലോകത്തിൽ നിന്നും പറഞ്ഞു വിടും.എന്റെ സാമ്രാജയത്തിൽ കയറി എന്നെ കബളിപ്പിക്കാൻ നോക്കിയ നിനക്ക് ഞാൻ എന്തെങ്കിലും തരണ്ടേ...,"😈

"എന്നെ ദയവു ചെയ്തു ഉപദ്രവിക്കരുത്"..

"😏 നിന്നെ പറഞ്ഞുവിട്ട ആളുകളെ എനിക്ക് അറിയാം അവർ ഇനി രുദ്രന്റെ താണ്ടവം കാണാൻ പോകുന്നേ ഉള്ളൂ".😈

"R.J pls... എന്നെ ഒന്നും ചെയ്യരുത്"..

അവൻ അവിടെ ഉള്ള വാർഡോബിന്റെ അടിയിൽ ഉള്ള ഡ്രോയർ തുറന്ന് ഒരു പെട്ടി പുറത്ത് എടുത്തു.അയാളുടെ മുൻപിൽ കൊണ്ട് വച്ചു. അതിൽ നിന്നും ഒരു സിഗരറ്റ് കട്ടർ പുറത്ത് എടുത്ത് ഒരു പൈശാചിക ഭാവത്തോടെ അയാളുടെ വലം കൈ അവന്റെ കൈയ്ക്കുള്ളിൽ ഒതുക്കി.ഒരു വിറയലോടെ അയാൾ തന്റെ കൈ മോചിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ പൂർവ്വഅധിക ശക്തിയോടെ അയാളുടെ കൈകൾ അവന്റെ കയ്യിൽ ഞെരിഞ് അമർന്നു.അവൻ അയാളുടെ ഓരോ വിരലുകളും ഒരു വന്യ ഭാവത്തോടെ മുറിച്ചു എടുത്തു അയാളുടെ നിലവിളി ആ മുറിയിൽ അലയടിച്ചു.

"ആ................"


"ഹ  ഹാഹാഹാ "😈

അഴകിയ അസുര Donde viven las historias. Descúbrelo ahora