ദേവകി : വിശ്വേട്ടാ മാതു എണീറ്റില്ലെ വിശ്വ : ഇല്ലാന്ന് തോന്നണു ഇവിടെയെങ്ങും കാണണില്ല ദേവി: ഹും..... കല്യാണം ഉറപ്പിച്ച പെണ്ണാ .... സമയം എത്ര ആയീന്നാ വിചാരം വിശ്വ : എന്റെ ദേവി നീയൊന്ന് അടങ്ങ് മാതുനെ ഞാൻ വിളിച്ചോളാ ദേവി: മ് ..... അല്ലങ്കിൽ വേണ്ട ഞാൻ തന്നെ വിളിക്കാ ..... രണ്ടെണ്ണത്തിന്റെ കുറവുണ്ടതിന് വിശ്വാ : കാലത്തും തന്നെ അങ്കം വേട്ടാനാണോ പ്ലാൻ ദേവി: ഞാൻ പലതും വെട്ടും എന്തെ കൊഴപ്പുണ്ടോ😤 വിശ്വാ :😵💫 ഇല്ല കൊഴപ്പില്ല ദേവി : ഹും ....... മാതൂ .......
ദേവകി തുള്ളിച്ചാടി മൈതിലിയുടെ മുറിയിലേക്ക് പോയി
ദേവി: മാതു എണിറ്റേ ..... സമയം എത്രായിന്ന് അറിയോ no reply ദേവി: മാതു ......
ദേവി കതക് തുറന്ന് മുറിയിലേക്ക് കേറിയപ്പോ എന്താ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവിടെ ആരും ഇല്ല .......
ദേവി: മാതു ......
no reply
ദേവി: കാലത്തും തന്നെ കളിക്കാൻ നിക്കല്ലെ
Still no reply
അപ്പോഴാണ് ദേവി അത് ശ്രദ്ധിച്ചത്
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.