രാവിലെ ഉറക്കമുണർന്ന ആനന്ദ് ആ ബെഡിൽ തനിച്ചായിരുന്നു. ആവി പറക്കുന്ന നല്ല ചൂടു കാപ്പിയുമായി അവൻ ബെഡിന്റെ അരികത്തായി ഇരുന്നു. അപ്പോഴും ജാനകിയുമായുള്ള തന്റെ വിവാഹം കഴിഞ്ഞുവെന്ന് അവന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. ഇഷ്ടമില്ലാത്ത ഒരാളുമായി ഇനിയുള്ള കാലം ജീവിക്കുന്നത് അവന് ചിന്തിക്കാൻ പോലും കഴിയില്ല .....
ഒരു ദീർഘ നിശ്വാസത്തോടെ അവൻ ഫ്രഷാവാൻ പോയി. കുളി കഴിഞ്ഞ് താഴെക്കെത്തിയപ്പോഴും ജാനകിയെ കണ്ടില്ല
മഹാദേവൻ (Joon) : ആ നീ എണീറ്റോ വാ ചായ കുടിക്കാ ആനന്ദ് : മ്...... ഏട്ടനും ചേച്ചിയും പോയോ അച്ഛാ ദേവൻ : ആഹ് രണ്ട് പേർക്കും തിരക്കല്ലെ ആനന്ദ് : മ്.....ജാനകി എവിടെ ലക്ഷ്മി: ജാനി നിളമോളേം കൊണ്ട് പുറത്തുണ്ട് ...... നീ മോളേം കൂടി വിളിക്ക് ചായ കുടിക്കാ ആനന്ദ് : ആഹ്
അവൻ അവരെ നോക്കാനായി പുറത്തേക്ക് പോയി. അവിടെ ചെന്നപ്പോ നിളയുമായി കളിക്കുന്ന ജാനിയെയാണ് കണ്ടത്
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ആനന്ദിന് ഒരു ചെറിയ കുശുമ്പ് തോന്നിയില്ലായെന്ന് പറയാൻ സാധിക്കില്ല. നിളമോൾക്ക് ഏറ്റവും ഇഷ്ടം അവനെയാണ്. ആ സ്ഥാനം വേറെ ഒരാൾ തട്ടിയെടുക്കുന്നത് അവന് ഇഷ്ടല്ല പ്രത്യേകിച്ച് ജാനകി😌
ആനന്ദ് : (in mind) ഈ ഡാകിനി എന്ത് കൂടോത്രാവോ ചെയ്തെ😤 ആനന്ദ് : ടീ ......
ആനന്ദിന്റെ അലർച്ച കേട്ട് അവൾ ഞെട്ടി
ജാനി : എന്തിനാ കിടന്ന് കാറണെ😤 മനുഷ്യൻ പേടിച്ച് പോയി ആനന്ദ് : അപ്പോ നിനക്ക് പേടിയൊക്കെ ഉണ്ട് ജാനി: 😑 എന്തിനാ ഇപ്പോ വന്നെ ആനന്ദ് : എന്താടി നിനക്ക് ഒരു പുച്ഛം ജാനി : കാലത്ത് തന്നെ ചൊറിയല്ലെ ആനന്ദ് : ചൊറിഞ്ഞാ നീ എന്തോ ചെയ്യും ജാനി : ചൊറിഞ്ഞ് നോക്ക് അപ്പോ അറിയാ😤 ആനന്ദ് : ദേ നിന്റെ വിളവൊന്നും എന്റെടുത്ത് വേണ്ട ..... ഞാനിടഞ്ഞാ തനി തറയാ ജാനി: അത് പ്രത്യേകം പറയണ്ട കാര്യം ഇല്ല താൻ തറ ആണെന്ന് എനിക്കറിയ🙄 ആനന്ദ് : തർക്കുത്തരം പറയുന്നോ😡 ജാനി : ഞാൻ പലതും പറയും അത് ചോദിക്കാൻ താനാരാ ആനന്ദ് : നിന്റെ ഭർത്താവ്😤 ജാനി : ഓ അപ്പോ അതറിയാം എന്നിട്ടല്ലെ എന്നെ കടിച്ച് കീറാൻ വരണെ ആനന്ദ് : കോപ്പ് ഏത് നേരത്താവോ ഇതിനെയൊക്കെ എടുത്ത് തലേൽ വെക്കാൻ തോന്നിയത്😤 ജാനി: ഞാൻ പിന്നെ സ്വന്തം ഇഷ്ടത്തിലാണല്ലോ വന്നെ🙄 ഒന്നു പോടോ