മംഗലത്ത് തറവാട് ബഹളമയമായിരുന്നു. പക്ഷെ അപ്പോഴും പോത്തു പോലെ കിടന്നുറങ്ങുകയാണ് നമ്മുടെ കൊച്ച്.
tring.....tring......
നിർത്താതെ ring ചെയ്ത് കൊണ്ടിരിക്കുന്ന തന്റെ ഫോണിനായി അവളുടെ കൈകൾ ബെഡിൽ പരതി.
ജാനി : Hello ..... (Sleepy Voice ) മാതു: എന്റെ ജാനി നീ ഇത് വരെ എണീറ്റില്ലെ ജാനി : നേരം വെളുക്കണല്ലെ ഒള്ളു മാതു: ആ ബെസ്റ്റ് ..... 11 മണിയായി പോത്തെ ജാനി:😳 പതിനൊന്നോ മാതു: ആഹ് ജാനി: ഇന്നമ്മ എന്നെ കൊല്ലും🥲 മാതു: അനുഭവിച്ചോ😌 ജാനി: നീ എന്താ വിളിച്ചെ മാതു: നീ റെഡി ആയിട്ട് coffee clubilek വാ ജാനി: എന്തെ.... മാതു: ഒന്നു വാടി ..... ജാനി : Ok ഒരു 15 minute മാതു: മ് .... എന്നാ ശരി ജാനി : ആടി.....
Call end
ജാനി എഴുന്നേറ്റ് ഫ്രഷ് ആവാൻ പോയി
meanwhile താഴെ
അമ്മായി : കല്യാണ പെണ്ണ് എവിടെ വിശ്വൻ : അവള് എഴുന്നേറ്റട്ടില്ല ചേച്ചി അമ്മായി : എഴുന്നേറ്റില്ലാന്നോ സമയം 11 കഴിഞ്ഞ് വിശ്വൻ : കമ്പനി കാര്യങ്ങളൊക്കെ അവളല്ലെ നോക്കുന്നേ നല്ല ക്ഷീണം ഉണ്ടാവും അമ്മായി : ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലെ വിശ്വ അവളെ ഇതൊന്നും ഏൽപ്പിക്കണ്ടാന്ന് അവളൊരു പെൺകുട്ടി അല്ലെ
ഞാൻ നോക്കിയിട്ട് കമ്പനി പൊളിഞ്ഞു വീണതൊന്നില്ലല്ലോ
അവര് തിരിഞ്ഞ് നോക്കിയപ്പോ ജാനി അവരെ തറപ്പിച്ച് നോക്കി നിൽക്കാണ്
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അമ്മായി : ആ വന്നല്ലോ വനമാല ഇപ്പോഴാണോ ജാനി എഴുന്നേക്കണേ നാളെ നിന്റെ കല്യാണല്ലെ ജാനി : നാളെ അല്ലെ അതിനെന്തിനാ ഇന്ന് നേരത്തേ എഴുന്നേക്കണെ അമ്മായി:😐 All:🤭 അമ്മായി : തർക്കുത്തരത്തിന് ഒരു കുറുവും ഇല്ല കല്യാണം കഴിയുമ്പോ പഠിച്ചോളും😤 ജാനി : ഓ ഞാനതങ്ങ് സഹിച്ചു🙄