Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ആനന്ദ് : ഗാഥ.... You look so beautiful ഗാഥ : aww .... Thanks u r handsome as always ആനന്ദ് : Thanks.... വാ കേറ് ഗാഥ : മ്.....
ആനന്ദ് കാർ സ്റ്റാർട്ട് ചെയ്തു .....
ഗാഥ : ആനന്ദ് .... ജാനകി ?? ആനന്ദ്: എനിക്കറിയില്ല may be she will be there ഗാഥ : with whom? ആനന്ദ്: probably with her PA ഗാഥ : മ്..... നിങ്ങൾടെ Plan എന്താ ആനന്ദ് : എന്ത് Plan ? ഗാഥ : ഇങ്ങനെ മാര്യേജ് ലൈഫ് മുന്നോട്ട് കൊണ്ടു പോയിട്ട് കാര്യമില്ലാലോ ആനന്ദ് : What u mean? ഗാഥ: l am talking about divorce
ആനന്ദ് ഒരു നിമിഷത്തേക്ക് നിശബ്ദനായി
ഗാഥ : എന്താ ഒന്നും പറയാത്തെ ആനന്ദ്: it's very complicated ഗാഥ : എന്താ അവള് സമ്മതിക്കില്ലെ ആനന്ദ് : സമ്മതിക്കും .... but our family ഗാഥ : സത്യത്തിൽ i really admire her.... Such a beautiful strong girl. u know she is a good match for u.... പക്ഷെ ആനന്ദ് : മ്...?? ഗാഥ : പക്ഷെ നിങ്ങളിങ്ങനെ പരസ്പരം സഹരിക്കാതിരുന്നാൽ എങ്ങനെയാ ..... നിങ്ങൾ രണ്ട് പേരും ഈ ജീവിതം നശിപ്പിക്കാ. She has a bright future anandh... brighter than now... ഒന്നല്ലെങ്കിൽ നീ അവളെ accept ചെയ്യാ .... അല്ലങ്കിൽ അവളെ accept ചെയ്യുന്ന ഒരാൾക്ക് വിട്ട് കൊടുക്ക ആനന്ദ് : അതിനെയൊക്കെ ആര് സഹിക്കാനാ😏 ഗാഥ : എല്ലാരും നിന്നെ പോലെ പൊട്ടനല്ല ആനന്ദ് .... ആനന്ദ് : നീ അവളുടെ ഭാഗത്താണോ ഗാഥ : ഞാൻ ആരുടേയും ഭാഗത്തല്ല .... ഒരു സത്യം പറഞ്ഞുന്നെ ഒള്ളു ... Just think about it ആനന്ദ് : മ് ....
വൈകാതെ തന്നെ business party നടക്കുന്നിടത്തേക്ക് അവർ എത്തി...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.