ഹലോ മൈ ഡിയർ കുട്ടൂസ്......ഇന്നലെ വെറുതെ ഇരുന്നപ്പോ hopekook ൻ്റെ ഒരു പിക് എഡിറ്റ് ചെയ്തു. ചെയ്ത കഴിഞ്ഞപ്പോ എനിക്ക് നല്ല ഇഷ്ടയായി. ആ ചിത്രം ഒരു കഥ പറയുന്ന പോലെ.....
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇതാട്ടോ ആ ചിത്രം ...... ഇത് കണ്ടിട്ട് നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും കഥ വരുന്നുണ്ടോ?ഉണ്ടെങ്കിൽ പറയൂട്ടോ...... അത് വച്ച് നമുക്ക് അടുത്ത കഥായാത്ര തുടങ്ങാം 😌
അപ്പോ എല്ലാവരും കമൻ്റ് കരോ ......
![](https://img.wattpad.com/cover/330947646-288-k724992.jpg)
YOU ARE READING
Our Perfect Love Story 💕 Hopekook
Fanfictionമലയാളം ff ( completed) ഇത് ഒരു love after marriage story ആണ് . കൂടുതൽ ഞാനൊന്നും പറയണില്ല അപ്പോ വാ നമുക്ക് കഥ വായിക്കാ.....😌