13

791 102 143
                                    


നല്ല ആവി പറക്കുന്ന ചൂടുകാപ്പിയുടെ മണവും ആസ്വദിച്ചാണ് ജാനകി പിറ്റേ ദിവസം കണ്ണുകൾ തുറന്നത് ...

കൈകാലുകൾ നിവർത്തി ഒരാത്മ നിർവൃതിയോടെ അവളാ കപ്പ് ചുണ്ടിനോട് ചേർത്തു

കോഫി ഇഷ്ടായോ.....

ഒന്നു പുരികമുയർത്തി ആ ശബ്ദത്തിനുമയെ അവൾ നോക്കി











ഒന്നു പുരികമുയർത്തി ആ ശബ്ദത്തിനുമയെ അവൾ നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ആനന്ദ്: കോഫി ഇഷ്ടായോന്ന് പറഞ്ഞില്ല
ജാനി: മ്....
ആനന്ദ് : ഞാൻ ഉണ്ടാക്ക്യേത
ജാനി : മ്.... തരക്കേടില്ല കുടിക്കാം
ആനന്ദ് : ഓ....😑🥲

അവന്റെ മുഖം വാടിയത് കണ്ട് ജാനി ചിരിയമർത്തി

ജാനി: എന്താ പതിവില്ലാതെ കോഫി യൊക്കെ
ആനന്ദ്: എന്റെ ഭാര്യക്ക് ഒരു കോഫി  കൊടുക്കുന്നത് ഇത്ര വല്യ തെറ്റാണോ
ജാനി: തെറ്റൊന്നല്ല .... ഇതുവരെ ഇല്ലാത്ത ആചാരം കണ്ടോണ്ട് ചോദിച്ചതാ
ആനന്ദ് : ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു ..... ഇന്ന് മുതൽ ഞാനൊരു പുതിയ മനുഷ്യനാണ്😌
ജാനി : മ്.... ആയിക്കോട്ടെ ഈ പുതിയ മനുഷ്യൻ എനിക്ക് പണിയുണ്ടാക്കരുത്🙄
ആനന്ദ് : ഇല്ലാ ...😁എന്നാ നീ ഫ്രഷായിട്ട് വാ....ഞാൻ ബ്രേക്ക് ഫാസ്റ്റടുക്കാം
ജാനി : മ്....എന്റെ ദൈവമേ ഇനി ഞാനെന്തൊക്കെ കാണണം
ആനന്ദ്: ഇനി മുതലാണ് നീ ശരിക്കൊള്ള ആനന്ദിനെ കാണാൻ പോകുന്നത്😌 ചേട്ടന്റെ മോള് കുളിച്ചിട്ട് വാ എനിക്ക് വിശന്ന് തുടങ്ങി
ജാനി: ആഹ് ഒരു 15 minute
ആനന്ദ് : മ് .....😊

ജാനി കുളി കഴിഞ്ഞ് താഴെ വന്നപ്പോഴേക്കും ടേബിളിൽ ഭക്ഷണമൊക്കെ ആനന്ദ് ഒരുക്കി വച്ചിരുന്നു

ജാനി : ആനന്ദ് ....
ആനന്ദ്: എന്താ ജാനി ....
ജാനി: അവരൊക്കെ എവിടെ
ആനന്ദ് : അച്ഛൻ അമ്മടെ വീട്ടിൽ ക്ക്‌ പോയി .... മുത്തശ്ശി കുറെ നാളായി വിളിക്കണു. പിന്നെ ചേട്ടൻ ഏട്ടത്തിടെ വീട്ടിലും പോയി
ജാനി: അപ്പോ നമ്മള് മാത്രം ഒള്ളു
ആനന്ദ് : ആഹ്
ജാനി : അപ്പോ ഈ ഫുഡ്
ആനന്ദ് : ഞാനുണ്ടാക്കി😌 കഴിച്ച് നോക്ക്
ജാനി: ഹോസ്പിറ്റലിൽ പോവേണ്ടി വരില്ലാലോലെ👀
ആനന്ദ്: അങ്ങനെ നീയെന്നെ അപമാനിക്കണ്ട .... കഴിച്ച് നോക്ക് അപ്പോ അറിയാ ഈ ആനന്ദിന്റെ കൈപ്പുണ്യം
ജാനി : ഓഹോ
ആനന്ദ്: ആഹ്.... കഴിക്ക് .... ഇനി ചേട്ടൻ വായേല് വച്ചു തരണോ കുട്ടാ😌
ജാനി: അയ്യോ വേണ്ട ചേട്ടാ🙄
ആനന്ദ് : ( പതിയെ) അൺ റൊമാന്റിക് Wifi🤧
ജാനി : എന്തേലും പറഞ്ഞായിരുന്നോ👀
ആനന്ദ് : ഇല്ല ..... ചേട്ടന്റെ മോള് കഴിക്ക്
ജാനി : ആഹ്

Our Perfect Love Story 💕 HopekookWhere stories live. Discover now