പാർവതി : കല്യാണം കഴിഞ്ഞിട്ട് ആദ്യായിട്ടല്ലെ അമ്പലത്തിൽ പോണെ മോള് ഈ സാരി ഉടുത്തോ ജാനി : ആ അമ്മേ പാർവതി : പിന്നെ എന്നോട് ദേഷ്യം ഉണ്ടോ മോൾക്ക് ജാനി: എന്തിന്? പാർവതി: ഇന്ന് കാലത്ത് നിങ്ങളെ വഴക്കു പറഞ്ഞില്ലെ ജാനി: ഏയ് ഇല്ല അമ്മേ .... ഞങ്ങളുടെ ഭാഗത്താ തെറ്റ് പാർവതി: ആനന്ദിനോട് പറഞ്ഞിട്ട് കാര്യമില്ല അവന്റെ സ്വഭാവം മോൾക്ക് മനസ്സിലായിട്ടുണ്ടാവോലൊ അമ്മയ്ക്ക് ഒന്നേ മോളോട് പറയാനൊള്ളു ജാനി: എന്താ അമ്മേ പാർവതി : മോള് ഒരിക്കലും ആനന്ദിനെ ഉപേക്ഷിക്കരുത് .....അവന് കുറച്ച് സമയം കൊടുക്കണം ജാനി: അതോർത്ത് അമ്മ വിഷമിക്കണ്ട ..... ആനന്ദിനെ വളച്ചെടുക്കുന്ന കാര്യം ഞാനേറ്റു😌 പാർവതി: അത് മതി😂 ജാനി :😌😁 പാർവതി : സത്യം പറഞ്ഞാൽ എനിക്ക് മൈതിലിയേക്കാളും മോളെയാണ് ഇഷ്ടപ്പെട്ടത്😊 ജാനി: അതെന്താ പാർവതി : ആനന്ദിനെ വരച്ച വരയിൽ നിർത്തണമെങ്കിൽ നിന്നെ പോലൊരു പെൺകുട്ടി തന്നെ വേണം. എന്നാലെ അവൻ നന്നാവൊള്ളു ജാനി:😂🤭 പാർവതി : ചെല്ല് ഒരുങ്ങിയിട്ട് വാ....അല്ലങ്കിൽ ആ ചെക്കൻ നിന്ന് കയറു പൊട്ടിക്കും ജാനി: ആഹ് അമ്മ
അരമണിക്കൂറിന് ശേഷം
ആനന്ദ് മുണ്ടും ഷർട്ടുമൊക്കെ ഇട്ട് ജാനകിയേയും കാത്ത് താഴെ നിക്കാണ്
ആനന്ദ് : ഇവളിതെവിടെ പോയി കിടക്കാ... കല്യാണത്തിനൊന്നല്ലാലോ പോണേ ഇത്രമാത്രം ഒരുങ്ങാൻ😤 ടീ ....... ജാനകി
ജാനി: കിടന്ന് കൂവണ്ട ദേ വരുവാ😤 ആനന്ദ് :😑 ദേവൻ & പാറു:🤭 ആനന്ദ് : തമ്പുരാട്ടി ഒന്നു വേഗം എഴുന്നള്ളോ😤 ജാനി: ഒന്നു മിണ്ടാതിരിക്കോ😤
ജാനകി സാരി ശരിയാക്കി കൊണ്ട് താഴേക്കിറങ്ങി വന്നു ..... അവളിൽ നിന്നും ആനന്ദിന് കണ്ണുകളെടുക്കാൻ കഴിഞ്ഞില്ല
Ups! Gambar ini tidak mengikuti Pedoman Konten kami. Untuk melanjutkan publikasi, hapuslah gambar ini atau unggah gambar lain.