അങ്ങനെ റിസപ്‌ഷനും കഴിഞ്ഞ് ജാനകി വലതുകാല് വെച്ച് നിലവിളക്കുമായി വടക്കേടത്ത് തറവാട്ടിലേക്ക് കയറി.
പാർവതി : മോളെ വിളക്ക് പൂജാമുറിയിലേക്ക് വച്ചോളു ജാനി : മ്....
ജാനകി ഒരു പുഞ്ചിരിയോടെ വിളക്ക് പൂജാമുറിയിൽ വച്ച് കണ്ണടച്ചുകൊണ്ട് പ്രാർത്ഥിക്കാൻ തുടങ്ങി
ജാനി: in mind എന്റെ ദേവി... ആ മുയലിനെ എനിക്ക് വളച്ചെടുക്കാൻ പറ്റണെ മായ : ഹലോ ഇങ്ങനെ പ്രാർത്ഥിച്ചു നിക്കാനാണോ ഉദ്ദേശം ജാനി : പുലിമടയിലേക്കല്ലെ കേറി ചെല്ലാൻ പോണെ അപ്പോ പ്രാർത്ഥിച്ചേ പറ്റു മായ : 😂അത് ശരിയാ പക്ഷെ അവനെ മാറ്റിയെടുക്കാൻ നിനക്ക് പറ്റും ജാനി : മ്.... വിശ്വാസം അതല്ലെ എല്ലാം മായ :🤭 മ് .... വാ ഈ ഡ്രസ്സൊക്കെ മാറാ ജാനി: ഇനിയും ഉണ്ടോ മായ : പിന്നെ first nightinu ഈ കോലത്തിലാണോ പോണെ ജാനി :😑 ok