[THE HUNTING WAYS]

934 43 1
                                    

ആ രാത്രി അയാൾക്ക് മുന്നിൽ എത്തിയത് മറ്റൊരു ലോകത്തേക്ക് ഉള്ള യാത്ര കൂടിയായിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആ രാത്രി അയാൾക്ക് മുന്നിൽ എത്തിയത് മറ്റൊരു ലോകത്തേക്ക് ഉള്ള യാത്ര കൂടിയായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന bag നെഞ്ചോട് ചേർത്തു വെച്ചുകൊണ്ട് അയാൾ മുന്നോട്ടേക്ക് ഓടി. അയാളുടെ കാലുകൾ അയാളെ നിശ്ചലനാക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ മനസ് അയാളെ രക്ഷപെടുവാൻ സഹായിച്ചുകൊണ്ടിരുന്നു. അയാൾക്ക് പിന്നിൽ ഒരു കൂട്ടം ആളുകൾ തന്നെ ഉണ്ടായിരുന്നു.. ആ ഓട്ടത്തിനിടയിൽ അയാൾ അവിടെ ഉണ്ടായിരുന്ന ഒരു ഇടവഴിയിലെ മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ വലിയൊരു പെട്ടിക്ക് പിന്നിൽ ഒളിച്ചു. അയാൾക്ക് നേരെ ലക്ഷ്യം വെച്ചു വന്നുകൊണ്ടിരുന്ന മറ്റുള്ളവർക്ക് അയാളെ അവിടെ കാണാൻ കഴിഞ്ഞില്ല. അവർ മുന്നോട്ട് അയാളെ അന്വേഷിച്ചു ഓടി പോയി.. അവരുടെ സാന്നിധ്യം അവിടെ നിന്നും ഇല്ലാതാക്കിയെന്നു മനസിലാക്കിയ അയാൾ അവിടെ തന്നെ ഇരുന്നുകൊണ്ട് ഒന്ന് ദീർഘ ശ്വാസമെടുത്തു. അപ്പോഴും അയാളുടെ കൈകൾ ആ ബാഗിൽ നിന്നും പിടിവിട്ടില്ല.

"ഞാൻ ഇത് എത്രയും പെട്ടന്ന് അവരെ ഏൽപ്പിക്കണം. ഇല്ലെങ്കിൽ ഈ നാട് തന്നെ അവർ നശിപ്പിക്കും. മനുഷ്യ ജീവനുകൾ കുരുതി കൊടുത്തുള്ള ഈ ചതിക്ക് ഞാൻ ഒരിക്കലും കൂട്ട് നിൽക്കില്ല."

അയാൾ ഫോൺ എടുത്തു കൊണ്ട് ആർക്കോ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. ഒരു 10 മിനിറ്റിനു ശേഷം അയാൾ അവിടെ നിന്നും രക്ഷപെടാനുള്ള മാർഗം നോക്കി. അവിടെയാരും ഇല്ലെന്ന് ഉറപ്പിച്ചതിനു ശേഷം അയാൾ അവിടെ നിന്നും ഓടി മറഞ്ഞു.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Guard 1 : Boss, ഞങ്ങൾക്ക് അയാളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ആ files എല്ലാം അയാളുടെ കൈകളിൽ ഇപ്പോഴും ഉണ്ട്.

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now