Day 30

214 22 7
                                    

മാസം ഒന്ന് കഴിഞ്ഞു. Jungkook ന് ഇതുവരെയും Taehyung നെ തട്ടി കൊണ്ടുപോയ ആളെ കണ്ടെത്താൻ ആയില്ല... അവന്റെ mafia group ഉം ഇതിനോടകം എല്ലായിടങ്ങളും അന്വേഷിച്ചു കഴിഞ്ഞിരുന്നു... പക്ഷെ ഒരു തുമ്പ് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

Mr. Park : Jungkook ഇങ്ങനെ ഇരുന്നാൽ ശെരിയാകില്ല. ഒരു മാസം കഴിഞ്ഞു. എന്നിട്ടും അവനെ കണ്ടുപിടിക്കാൻ കഴിയില്ലെങ്കിൽ എന്താ ഇനി ചെയ്യുക?

Jeon : Park നമ്മൾ എല്ലായിടത്തും അന്വേഷിച്ചു. അവനെ കൊണ്ടുപോയവരെ കുറിച്ച് ഒരറിവും ഇതുവരെ കിട്ടിയിട്ടില്ല. CCTV പോലും തകർത്ത് കളഞ്ഞതിനു ശേഷമാണ് അവർ അവനെ ഇവിടെ നിന്നും കൊണ്ടുപോയിരിക്കുന്നത്.

അവരുടെ സംസാരത്തിനിടയിൽ പെട്ടന്ന് ഒരു call അവർക്ക് വന്നു ചേർന്നു. Jk യാണ് ആ call എടുത്തത്

Jungkook : Hello...

"Hello... Mr.Black shadow... എന്താ,,, രാജ്യം നഷ്ട്ടപെട്ട രാജാവിനെ പോലെ ആകെ തകർന്നിരിക്കുന്നത്? എവിടെ പോയി നിന്റെ ധൈര്യം? ഇരുട്ടിൽ നിന്നും നീ വെളിച്ചത്തിലേക്ക് വരാൻ ഞാൻ കാത്തിരിക്കുകയായിരുന്നു "

Jungkook : Who the f##k are you?

"ആവേശം നന്നല്ല Mr.... ഞാൻ വിളിച്ചത് രണ്ടു കാര്യങ്ങൾ നിന്നെ ബോധിപ്പിക്കാനാണ്. നീ അന്വേഷിക്കുന്ന Taehyung ഇപ്പോൾ എന്റെ custody യിൽ ഉണ്ട്. അവനെ തട്ടി കൊണ്ടുപോയത് ഈ ഞാനാ... And the second matter:-
ജീവനോടെ നിങ്ങൾക്ക് അവനെ വേണമെങ്കിൽ വർഷങ്ങൾക്ക് മുൻപ് Haesan group ഉം Black-shadow agency യും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ രേഖകൾ എനിക്ക് കിട്ടണം..അതിബുദ്ധി കാണിച്ചാൽ നിനക്ക് ഇവന്റെ ശവം പോലും കിട്ടില്ല. ആലോചിക്ക്... രണ്ടു ദിവസം ഞാൻ നിനക്ക് സമയം തരാം... നല്ലത് പോലെ ആലോചിച്ചു ഒരു തീരുമാനം എടുക്ക്.... രണ്ടാം ദിവസം കഴിയുന്നതിന്റെ ഇതേ സമയം ഞാൻ നിന്നെ വിളിക്കും. അപ്പോൾ എനിക്ക് ഒരു മറുപടി കിട്ടിയിരിക്കണം.. ഇല്ലെങ്കിൽ ഇവനെ നഷ്ടപ്പെടുത്തിയതിന്റെ വേദന സഹിക്കാൻ തയ്യാറായികോളൂ and your time starts now..........
(Call ended)

അവന് അയാൾ പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല..

Jungkook : Haesan??? Dad എന്താ അത്???

You've reached the end of published parts.

⏰ Last updated: Mar 29 ⏰

Add this story to your Library to get notified about new parts!

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now