STRUGGLE FOR THE RIGHTS

305 27 0
                                    

Taehyung Pov
ഞാൻ എന്റെ work ചെയ്യുകയായിരുന്നു. പക്ഷെ പെട്ടന്ന് ആയിരുന്നു Clara വന്നു എന്നെ jimin വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്. അതനുസരിച്ചു ഞാൻ jimin ന്റെ office ലേക്ക് പോയി.

 അതനുസരിച്ചു ഞാൻ jimin ന്റെ office ലേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Taehyung : Sir എന്തിനാണ് എന്നെ വിളിപ്പിച്ചത്?

Jimin : ഈ Report edit ചെയ്തു ഇന്ന് Lunch time ന് മുൻപ് എനിക്ക് കിട്ടിയിരിക്കണം.Take it.

Taehyung : പക്ഷെ sir, ഇത്-

Jimin : ഞാൻ പറഞ്ഞത് ചെയ്താൽ മതി. ഇങ്ങോട്ട് questioning ഒന്നും വേണ്ട..

Taehyung : Sorry sir, ഇതൊരിക്കൽ reject ചെയ്തതാണ്. ഈ ഒരു report ഇനി ഒരിക്കലും edit ചെയ്യരുത് എന്ന് Sir പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ details അടങ്ങിയ files ഇപ്പോഴും Sir ന്റെ കയ്യിൽ തന്നെയാണ്.

Jimin : ഓ അപ്പോൾ ഞാൻ ഏൽപ്പിക്കുന്ന ജോലി നിനക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആണെന്ന് ആണോ പറയുന്നത്...

Taehyung : ഞാൻ ഇത് ചെയ്യുമായിരുന്നു, ഒരുപക്ഷെ ഞാൻ ഇപ്പോഴും എന്റെ ആ പഴയ സ്ഥാനത്തു തന്നെ ആയിരുന്നെങ്കിൽ,, പക്ഷെ ഇനി ഇതുപോലെ ഉള്ള reports കൈകാര്യം ചെയ്യേണ്ട Sir ന്റെ Duty ആണ്...so please...

Jimin : How dare you? എന്നെ എതിർത്തു സംസാരിക്കാൻ നീ വളർന്നിട്ടില്ല...

Taehyung : *glaring at jimin and slamming the table* എന്നെ ഭരിക്കാൻ നീ ആയിട്ടില്ല. അതിന് മുതിർന്നാൽ നിനക്ക് വന്നു ചേരുന്ന ഭവിഷത്ത് വളരെ വലുതായിരിക്കും. So stay away from me..

*അത് കേട്ടപ്പോൾ jimin ന് ദേഷ്യം വന്നു. അവൻ taehyung നെ തല്ലാനായി കൈകൾ ഉയർത്തി... പക്ഷെ- *

"Jimin" *shouting*

*Jimin ന്റെ അച്ഛൻ ആ രംഗം കണ്ടുവന്നു ഞെട്ടിത്തരിച്ചു..*

Mr. Park : നീ എന്താ jimin ഈ ചെയ്യുന്നത്?

Jimin : ഈ നിമിഷം തീരുമാനിക്കണം.. Dad ന് ഞാൻ വേണോ അതോ ഇവൻ വേണോ എന്ന്... രണ്ടിലൊരാൾ മതി ഇനി ഈ കമ്പനിയിൽ...

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now