Boundry

256 28 6
                                    

ദിവസങ്ങൾക്ക് ശേഷം Tae yoongi യുടെ വീട്ടിൽ എത്തി...

Taehyung : Where is he???

Yoongi : Come.... *They walks*

അവർ Yoongi യുടെ secret under ground room ലേക്ക് എത്തി...അവർക്ക് മുന്നിൽ കൈകൾ ബന്ധിപ്പിച്ച നിലയിൽ ഒരു കസേരയിൽ അനങ്ങാനാവാതെ Beomgyu ഇരിക്കുകയായിരുന്നു...Taehyung ന് അവനെ കണ്ടതും ദേഷ്യം ഇരട്ടിച്ചു...പക്ഷെ Beomgyu ന്റെ ഭാഗത്തു നിന്നും ഭയത്തിന്റെയോ കുറ്റബോധത്തിന്റെയോ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല...

Yoongi : നമ്മൾ കരുതിയത് സത്യമായെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല... ഇവന് പിന്നിൽ ഇത്രയും വലിയ ചതി ഉണ്ടെന്ന് ഉള്ള കാര്യം നമ്മൾ അറിയാൻ വൈകി.

ഒരു chair വലിച്ചിട്ടു കൊണ്ട് tae Beomgyu ന് മുന്നിൽ ഇരുന്നു....

Tae : എനിക്ക് മുന്നിൽ ജയിക്കാൻ നീ കണ്ടുപിടിച്ച വഴി കൊള്ളാം... ആദ്യമേ എനിക്ക് നിന്നെ സംശയം ഉണ്ടായിരുന്നു. അതൊന്ന് clarify ചെയ്യാൻ വേണ്ടി ആയിരുന്നു ഇങ്ങനെ ഒരു നാടകം... ഇതുവരെ ഒളിച്ചിരുന്ന് ഉള്ള കളിയെ നീ കണ്ടിട്ടുള്ളു. കളിക്കളത്തിലേക്ക് ഞാൻ നേരിട്ട് ഇറങ്ങാൻ പോകുകയാണ്.. തടയാൻ കഴിയുമെങ്കിൽ നീ തടയ്...*smirked*

Taehyung അവിടെ നിന്നും പോയി... കൂടെ yoongi യും...

Taehyung : Thanks hyung,, ഈ game ൽ എന്നെ help ചെയ്തതിനു... നാളെയോട് കൂടി BLACK SHADOW എന്താണെന്ന് ലോകം മുഴുവനും അറിയാൻ പോകുകയാണ്.... നാളത്തെ exclusive news അതായിരിക്കും...

*Loading his gun*

Yoongi : Be careful.. And call me when you need....

Taehyung : *hugged him* Sure...

Taehyung അവിടെ നിന്നും യാത്ര തിരിച്ചു. പുതിയ ലോകത്തിലെ പുതിയ കളികൾക്ക് വേണ്ടിയുള്ള അവന്റെ ശ്രമം അവിടെ നിന്നും തുടങ്ങി...Taehyung സ്വന്തം കാറിൽ എവിടേക്കോ ഉള്ള യാത്ര ആരംഭിച്ചു.

Taehyung സ്വന്തം കാറിൽ എവിടേക്കോ ഉള്ള യാത്ര ആരംഭിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now