THE BEGINNING

262 21 0
                                    

ᴛɪᴍᴇ
ᴇᴠᴇɴɪɴɢ 8.56ᴩᴍ

"നീ എന്താ ആലോചിക്കുന്നത്?"

Taehyung : Where is he??

"നീ പറഞ്ഞത് പോലെ അവൻ ഇപ്പോഴും നമ്മുടെ custody യിൽ തന്നെയാണ്. പക്ഷെ, വർഷം ഒന്ന് ആയിട്ടും അവനിൽ നിന്നും ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ.

Taehyung : എത്ര വിദഗ്ധമായി എന്നെ കബിളിപ്പിച്ചു എന്റെ കൂടെ നിൽക്കാൻ അവന് എങ്ങനെ കഴിഞ്ഞു എന്നാണ് ഞാൻ ആലോചിക്കുന്നത്?

"C'mon tae... അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ അല്ലെ? ഇനിയും അതിനെക്കുറിച്ചു ആലോചിച്ചിട്ട് എന്ത് കാര്യം?"

Taehyung : മറ്റെന്തു പറഞ്ഞായിരുന്നാലും മറക്കാൻ എനിക്ക് കഴിഞ്ഞേനെ. പക്ഷെ,,, പ്രണയം എന്ന ആയുധം എനിക്ക് നേരെ പ്രയോഗിച്ചല്ലേ അവൻ എന്നെ തളർത്താൻ ശ്രമിച്ചത്.

"നീ അവനെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ?"

Taehyung : എന്റെ ജീവിതത്തിൽ ഞാൻ വെറുക്കുന്ന ഒരേയൊരു വ്യക്തിയാണ് അവൻ. അവൻ ജീവിച്ചിരിക്കേണ്ടത് എന്റെ ആവശ്യമായി പോയി. ഇല്ലായിരുന്നെങ്കിൽ, ഈ ലോകം തന്നെ അവൻ പിന്നീട് കാണില്ല.. എവിടെയാ അവനെ കിടത്തിയിരിക്കുന്നത്.. കാണണം എനിക്ക് അവനെ....

"Mm.. Come with me"

*അയാൾ അവനെയും കൂട്ടികൊണ്ട് ആ വീടിന്റെ underground ൽ ഉള്ള room ലേക്ക് പോയി*

*അയാൾ അവനെയും കൂട്ടികൊണ്ട് ആ വീടിന്റെ underground ൽ ഉള്ള room ലേക്ക് പോയി*

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now