RIGHT ON HIM

296 24 0
                                    

Time skip

"What you think Taehyung?"

Taehyung : Help me Yoongi hyung.....






























Taehyung : Help me Yoongi hyung

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yoongi : What you mean??

Taehyung : ഞാൻ തീരുമാനിച്ചു... ഞാൻ ആഗ്രഹിച്ചത് അവസാനം എന്നെ തേടി എത്തിയിരിക്കുന്നു...ഇത് ഒരു chance ആണ്... പോലീസ് എന്നെ തേടി എത്തുന്നതിനു മുന്നേ ഞാൻ പോകും.

Yoongi : അത് അപകടമാണ്. നിന്നെക്കൊണ്ട് ഒറ്റയ്ക്ക് അതിനു കഴിയില്ല..

Taehyung : ഇല്ലായിരിക്കാം. പക്ഷെ ഞാൻ ഇത് ഉപേക്ഷിച്ചാൽ ഇല്ലാതാകാൻ പോകുന്നത് രണ്ട് ജീവനുകൾ ആയിരിക്കും...ഒന്ന് My dad, രണ്ടാമത്,, Beomgyu...

Yoongi : പക്ഷെ അവൻ ഇവിടെ ആണെന്ന് അവർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ.

Taehyung : ഒന്നറിയാം. Beomgyu ഒരിക്കലും അവർക്കൊരു ഇരയല്ല.. എനിക്ക് പിന്നാലെ വന്നതിനെ നേരിടാൻ ഞാൻ തയ്യാറാണ്... ഇനി കളി എന്റെ കയ്യിലാ... Beomgyu നെ മുന്നിൽ നിർത്തി അവർക്ക് മുന്നിലേക്ക് ഞാൻ ഇറങ്ങാൻ പോകുന്നു...

 Beomgyu നെ മുന്നിൽ നിർത്തി അവർക്ക് മുന്നിലേക്ക് ഞാൻ ഇറങ്ങാൻ പോകുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yoongi : But what about Mr. Park???

Taehyung : He will live.... *Took gun and pointing to the wall* എന്റെ ലക്ഷ്യം കഴിഞ്ഞാൽ Beomgyu നെ Soobin ന്റെ അടുത്ത് എത്തിക്കണം... അവന്റെ കൂടെ ആകുമ്പോൾ Beomgyu safe ആയിരിക്കും.

THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now