Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Jungkook : You're right... പക്ഷെ നിന്നെ ഇങ്ങനെയല്ല ഞാൻ പ്രതീക്ഷിച്ചത്.. എന്റെ കണക്ക് കൂട്ടലുകൾ തെറ്റാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി,.
Taehyung ന്റെ അടുത്തേക്ക് jungkook ഒരു രൗദ്ര ഭാവത്തോടെ കടന്നു ചെന്നു.. അവനെ കെട്ടിയിട്ട കസേരയ്ക്ക് ചുറ്റും jk നടക്കാൻ തുടങ്ങി..
Jungkook : നീ smart ആണ്.. പക്ഷെ അതുപോലെ തന്നെ Weak ഉം... നിന്റെ നീക്കങ്ങൾ ഓരോ നിമിഷവും അറിയുന്ന ആൾ ആയിരുന്നു ഞാൻ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
പക്ഷെ എന്നെ അടിച്ചമർത്താൻ നീ ലക്ഷ്യമിട്ട അന്ന് മുതൽ നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ചവനാ ഞാൻ.. ഒറ്റ ബുള്ളറ്റ് കൊണ്ട് എനിക്ക് നിന്നെ തീർക്കാമായിരുന്നു.. പക്ഷെ അത്ര പെട്ടന്ന് നീ മരിക്കാൻ പാടില്ല.... അല്ലെങ്കിലും already മരിച്ചുപോയ നീ ഇനി ആർക്കു മുന്നിൽ എന്ത് തെളിവ് നിരത്തിയാലും അവിടെയെല്ലാം നീ ഒരു criminal ആണെന്ന് പ്രസ്താവന ഉണ്ടാകും...
Taehyung confused
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.