HIS TARGET

260 26 4
                                    


Time : 11.48 PM
At hotel Espeas......

[𝙾𝙽 𝚃𝙷𝙴 𝙲𝙰𝙻𝙻]

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

[𝙾𝙽 𝚃𝙷𝙴 𝙲𝙰𝙻𝙻]

Tae : I need to locate this place.

Yoongi : Don't forget that he's with body guards...

Tae : അവിടെ എത്താൻ എനിക്ക് കുറച്ചു കൂടി time വേണം...എങ്കിലെ ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് നേടാൻ കഴിയു.

Yoongi : Call me when you need anything..

Tae : Alright.... (Call ended)

 (Call ended)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


*

Hotel Espeas ൽ ഒരു Target ന് ആയിരുന്നു Taehyung എത്തിയത്. പക്ഷെ പതിവിലും കൂടുതൽ അന്ന് ആളുകൾ അവിടെ ഉണ്ടായിരുന്നു. അവൻ Hotel ലെ ഏറ്റവും മുകളിലെ നിലയിൽ എത്തി. അകെ ഇരുണ്ടതും എന്നാൽ മങ്ങിയ പ്രകാശത്തിൽ മാത്രമുള്ളതുമായ ആ സ്ഥലത്തേക്ക് അധികമാരും പ്രവേശിക്കാറില്ലായിരുന്നു.. കാരണം "BLACK-SHADOW" യുടെ അധീനതയിൽ ആയിരുന്നു ആ HOTEL. Tae ആരും കാണാതെ തന്നെ അവിടെയുണ്ടായ ഒരു Green Room ലേക്ക് എത്തി.കയ്യിൽ ഉണ്ടായിരുന്ന pistel Load ആക്കിയതിന് ശേഷം അവൻ Entrance ലേക്ക് ഉള്ള ദിശയിലേക്ക് തിരിഞ്ഞു.

കയ്യിൽ ഉണ്ടായിരുന്ന pistel Load ആക്കിയതിന് ശേഷം അവൻ Entrance ലേക്ക് ഉള്ള ദിശയിലേക്ക് തിരിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
THE BLACK-SHADOW [TAEKOOK FF SERIES] 🔞Where stories live. Discover now