Hobi :daa എന്താടാ പറ്റിയെ

Tae :ആ joel angel ന്റെ എടുത്തു മോശം ആയി പെരുമാറി

Rm:എന്നിട്ട് അവൾ ok അല്ലെ ഇപ്പൊ

Tae :mmm
Jk:daa അവനു ഇട്ടു ഒരു അസ്സൽ പണി കൊടുക്കണം

Jin :ഒരു 8ന്റെ പണി

Suga :നീ എന്താ ഒന്നും പറയാതെ Tae

Tae :daa എനിക്ക് angel -നെ ഇഷ്ടം ആണ്

Hobi :എടാ തമാശക്ക് ആണെക്കിൽ വേണ്ടടാ അത് ഒരു പാവം ആണ്

Tae :hobi ഞാൻ ആദ്യം serious അല്ലായിരുന്നു. But ഇപ്പൊ അവൾ എന്റെ എല്ലാമാണ്. ഈ worldil ഉള്ള എല്ലാ happiness അവൾക്ക് ഞാൻ കൊടുക്കും
ഇതുവരെ അവൾ കാണാതെ പോയ ലോകം അവൾക്ക് ഞാൻ കാണിച്ചു കൊടുക്കും. ഇപ്പൊ കളിയാക്കുന്നവർ ഒരു ദിവസം അവളെ കണ്ണ് എടുക്കാതെ നോക്കി നിക്കും. അവളെ ഞാൻ arjunte പെണ്ണ് ആക്കി മാറ്റും

Jin :നന്നായി tae അവളെ protect ചെയ്യാൻ ഉള്ള തീരുമാനം

അവിടേക്ക് നമ്മുടെ കുഞ്ഞു വന്ന് അവൾ നേരെ അവളുടെ ഇച്ചേടെ അടുത്ത് പോയി നിന്ന് അവൻ അവളെ അവനോടു ചേർത്ത് നിർത്തി.വിരലുകൾ പരസ്പരം കോർത്തുപിടിച്ചു

Jk :hello mrs arjun evide ആയിരുന്നു

Angel:po..... Ichaya കളിയാക്കാതെ

Suga :അവൻ പറഞ്ഞത് ശെരി അല്ലെ

Angel :icha നോക്കിയേ ഈ ഇച്ചായന്മാർ

Tae :daa മതി എന്റെ കുഞ്ഞുനെ കളിയാക്കിയത്

Hobi :ചന്ദ്രികയെ പറഞ്ഞത് ഇഷ്ടായില്ല രമണന്

Tae :poda. ഞങ്ങൾ ഒരു റൗണ്ട് അടിച്ചിട്ട് വരാം ബൈ... 👋👋

അങ്ങനെ അവർ കോളേജിന്റെ പാർക്കിംഗ് ഏരിയയില്ലേക്ക് നടന്നു(പിന്നെ aju ഒരു അടിപൊളി rider ആണ് )

Angel :ഇച്ചാ ബൈക്കിൽ ആണോ പോവുന്നെ. ആരെങ്കിലും കണ്ടാൽ വീട്ടിൽ അറിയും അതും അല്ല ഇച്ചാ എനിക്ക് വലിയ height ഉള്ള ബൈക്ക് പേടി ആണ്

Tae :നീ ദേ ഈ helmat വെക്ക് പിന്നെ നിന്നെ ആരും തിരിച്ചറിയാൻ പോണില്ല. പിന്നെ ബൈക്ക് നിന്നെ safe ആയിട്ട് ഞാൻ എത്തിക്കും ഒരു പോറൽ പോലും ഏൽക്കില്ല നിനക്ക് ഞാൻ നിന്റെ കൂടെ ഉള്ളപ്പോൾ

Angel:എന്തിനാ ഇച്ചാ എന്നെ പോലെ ഉള്ള ഒരു orphan നെ ഇത്രയ്ക്കു സ്നേഹവും കെയർ ചെയുന്നത് (😬)

HER ALIENWhere stories live. Discover now