27

837 98 1
                                    

Angel pregnant ആയിട്ട് 2 months ആയി അവളുടെ vomitingum mood swings ഒക്കെ കാരണം അർജുൻ നന്നായി കഷ്ടപെടുന്നുണ്ട് angel ചെറിയ കാര്യങ്ങൾക്ക് പോലും immotional ആവും. ഭയങ്കര പിടിവാശി ആണ് പുള്ളികാരിക്ക് ഇപ്പൊ ഒരു സാധനം ഇപ്പൊ കിട്ടണം എന്ന് പറഞ്ഞ അപ്പൊ തന്നെ കിട്ടണം
അർജുൻ അവളെ നന്നായി തന്നെ care ചെയുന്നുണ്ട്. അവളുടെ എല്ലാ പിടിവാശിയും നടത്തി കൊടുക്കും

ഇന്ന് രണ്ടുപേരും ഓഫീസിൽ പോയിട്ടില്ല.

അർജുൻ angel ന്റെ തലയിൽ കാച്ചിയ എണ്ണ ഇട്ട് മസ്സാജ് ചെയ്യാണ് വർക്കി ചേട്ടന്റെ ഭാര്യ കാച്ചി കൊടുത്തത് ആണ് എണ്ണ

അർജുൻ കുറെ നേരം ഇരുന്നു മസ്സാജ് ചെയ്യുകയാണ് കൈ നന്നായിട്ട് വേദനിക്കുന്നുണ്ട് but അവൻ ഇതൊന്നും ഒരു പ്രശ്നം അല്ല ശീലം ആയി angel ഇരുന്നു ഉറങ്ങുകയാണ്
Arjun :dee കോഴികുഞ്ഞെ ഉറങ്ങല്ലേ

Angel :ഉറങ്ങി പോവുന്നതാ

Arjun :എഴുന്നേൽക്ക് നമ്മൾക്ക് കുളിക്കാം

Angel :കുറച്ചു നേരം കൂടി ഉറങ്ങട്ടെ

Arjun :കുളിച്ചു കഴിയിട്ട് ഉറങ്ങാം. അവൻ കയ്യിൽ ഇണ്ടായിരുന്നാ എണ്ണ അവളുടെ മുഖത്ത് ഒക്കെ തേച്ചു. നല്ല കുട്ടി ആയിട്ട് എഴുന്നേൽക്ക് വാ
അവൻ അവളെ ബാത്‌റൂമിൽ കൊണ്ട് പോയി ഒരു സ്റ്റുളിൽ ഇരുത്തി. എന്നിട്ട് അവളുടെ dress ഒക്കെ അഴിച്ചു അവളുടെ ബോഡിയിൽ body oil തേച്ചു massage ചെയ്യാൻ തുടങ്ങി.

Arjun :കുഞ്ഞു നമ്മുടെ baby വേഗം വലുതായി അല്ലെ

Angel :നിങ്ങളുടെ കൊച്ച് അല്ലെ അപ്പൊ വേഗം വലുതാവും കുറച്ചു കഴിയുമ്പോ എന്നെ ചവിട്ടികുട്ടാനും തുടങ്ങും. Normally ഒരു 5 month ആവുമ്പോളേ move feel ചെയ്യാൻ പറ്റുള്ളൂ but എന്റെ കാര്യത്തിൽ അങ്ങനെ ആവില്ല

Arjun :പോടീ എന്റെ കൊച്ചിനെ കുറ്റം പറയാതെ, കുഞ്ഞു നിനക്ക് baby boy വേണോ baby girl വേണോ

Angel :എനിക്ക് ഒരു കുഞ്ഞി അർജുനെ മതി. ഇച്ചക്കോ

Arjun :എനിക്ക് ഒരു കുഞ്ഞി angel നെ മതി

Angel :അപ്പൊ ഇച്ചക്ക് എന്നെ പോലെ ഉള്ള ഒരു baby girl നെ മതി അല്ലെ.

Arjun :അയ്യോടീ .....നിന്റെ പോലെ ആയിട്ട് വേണം എന്റെ കൊച്ച് ഒരു കോഴികുഞ് ആവാൻ. ഞാൻ original angel ന്റെ കാര്യം ആണ് പറഞ്ഞത്.

HER ALIENWhere stories live. Discover now