14

888 102 5
                                    

അങ്ങനെ vmin വെറുതെ റൂമിൽ ഇരിക്കാണ്. അപ്പോൾ അനു റൂമിന്റെ പുറത്തു വന്ന് നിന്ന്

അനു :aju enik അകത്തേക്ക്ക് വരാമോ

അർജുൻ :കേറി വാ ഏട്ടത്തി

അനു :ഞാൻ കുട്ടീടെ എടുത്ത് sorry പറയാൻ വന്നതാ കിരണേട്ടൻ പറയത്തിനു ഞാൻ ക്ഷമ ചോദിക്കുകയാണ്

Angel:ചേച്ചി sorry onnum പറയണ്ട. എനിക്ക് വിഷമം ഒന്നും ആയില്ല

Anu :. കുട്ടിടെ പേര് എന്താ വീട് എവിടെയാ

Angel :angel, ജനിച്ചത് കേരളത്തിൽ തന്നെ ആണ് but വളർന്നത് ഒക്കെ banglore ആണ്. പിന്നെ ചേച്ചിയുടെ പേര് എന്താ

Anu :എന്റെ പേര് അനുപമ അജുന്റെ വലിയച്ചന്റെ മോന്റെ wife ആണ്. പിന്നെ വീട്ടിൽ ആരൊക്കെ und

Angel :എനിക്ക് പപ്പയും മമ്മിയും ഇല്ല. പിന്നെ relatives aayitt contact ഒന്നും ഇല്ല

Anu :ഇനി ഇപ്പൊ ഞങ്ങൾ ഒക്കെ ഇല്ലേ. Angel-nu. ഞാൻ കുട്ടിനെ മാളു എന്ന് വിളിച്ചോട്ടെ angel എന്ന് ഒക്കെ നീട്ടി വിളിക്കണ്ടേ

Angel :അതിനെന്താ ചേച്ചിക്ക് ഇഷ്ടം ഉള്ളത് വിളിച്ചോ.

Anu :എങ്കിൽ മാളുവും അജുവും വാ നമ്മുക്ക് lunch കഴിക്കാം

അർജുൻ :ശെരി ഏട്ടത്തി ഇപ്പൊ വരാം

Anu :എങ്കിൽ ഞാൻ ചെല്ലട്ടെ മാളു

Angel :ആ chechi

Anu അവിടെ നിന്ന് പോയി

Arjun :മാളു.. എനിക്ക് ഇഷ്ടായില്ല ആ പേര്,നിനക്ക് കോഴിക്കുഞ്ഞു തന്നെ ആണ് match.

Angel :നിങ്ങൾ എന്നെ എന്ത് വേണമെകിലും വിളിച്ചോ എനിക്ക് ഒരു കുഴപ്പം ഇല്ല

Arjun :വാ നമ്മുക്ക് പോയി food അടിക്കാം എനിക്ക് വിശന്നിട്ടു കണ്ണ് കാണാൻ പറ്റണില്ല

Angel :mm

അങ്ങനെ രണ്ടു പേരും കൂടി ഹാളിൽ എത്തി. എല്ലാവരും ഭക്ഷണം കഴിക്കാൻ ready ആയിട്ട് ഇരിക്കാണ്. Anu ആണ് എല്ലാവർക്കും വിളമ്പി കൊടുക്കുന്നത്

Anu :വന്നോ രണ്ടു പേരും ഇരിക്ക്.anu food വിളമ്പി വെച്ച രണ്ടു plates എടുത്ത് അവരുടെ chairnte frontil വച്ചു നല്ല വിശപ്പ് ഉള്ളത് കൊണ്ട് തന്നെ അർജുൻ ചാടി കേറി ഇരുന്നു ഫുഡിൽ കൈ വെച്ചു . Angel ഇരിക്കാനായി chair നിക്കിയതും

HER ALIENWhere stories live. Discover now