Angel :എന്നെ ഒന്ന്  കൊന്ന്തരോ
Arjun :രണ്ടു മൂന്നു വട്ടം ആയല്ലോനീ ഇത് പറഞ്ഞുന്നത്. നിന്നെ കൊന്നാൽ പിന്നെ ഞാൻ ജയിലിൽ പോവേണ്ടി വരില്ലേ. പിന്നെ എന്റെ ശ്രെയയെ കെട്ടാൻ പറ്റില്ലല്ലോ

Angel :അവൾക്കും ഇഷ്ടം ആണോ നിങ്ങളെ

Arjun:പിന്നെ എന്നെ ജീവൻ ആണ്

Angel :oo

Arjun :നിനക്ക് ഞാൻ ഇത്രയും പറഞ്ഞിട്ട് ഒന്നും തോന്നുന്നില്ലേ

Angel:എന്ത് തോന്നാൻ

Arjun :അല്ല സ്വന്തം ഭർത്താവ് വേറെ ഒരുത്തിയെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും നിനക്ക് ഒന്നും തോന്നുന്നില്ലെന്നു.

Angel :അതിന് നിങ്ങൾ എന്റെ സ്വന്തം അല്ലലോ അതുകൊണ്ട് ഒന്നും തോന്നുന്നില്ല.

Arjun :അത് നീ താഴെ നോക്കി അല്ല മുഖത്ത് നോക്കി പറ

അവൾ അവനെ മുഖം ഉയർത്തി നോക്കി

Arjun :നീ എന്തിനാ കരയുന്നെ

Angel :ഞാൻ കരഞ്ഞില്ല .

Arjun :പിന്നെ ഈ കണ്ണിൽ നിന്ന് വരുന്നത് എന്താ.

Angel:plz ഒന്ന് നിർത്ത്.

Arjun :ഞാൻ എനിക്ക് ഇഷ്ടം ഉള്ളപ്പോ നിർത്തും.

Angel :എന്നാ നിങ്ങൾ എന്നെ ഒന്ന് free ആകുന്നെ

Arjun :എന്റെ എടുത്തു നിന്ന് പോയ നീ എങ്ങോട്ട് പോവും.

Angel :എനിക്ക് അറിയില്ല എങ്ങോട്ടെങ്കിലും പോകും .

Arjun :അങ്ങനെ പോയാൽ ഞാൻ നിന്നെ എങ്ങനെ കാണും. കുഞ്ഞുനെ കാണാതിരിക്കാൻ പറ്റോ ഇച്ചക്ക്

Angel :പരിഹസിച്ചത് ആണ് അല്ലെ

Arjun :അങ്ങനെ തോന്നിയോ

പെട്ടെന്ന് ശ്രേയ റൂമിലേക്ക് knock ചെയ്യാതെ വാതിൽ തുറന്നു വന്നു. അർജുന് നല്ല ദേഷ്യം വന്നെകിലും അവൻ മുഖത്ത് കാണിച്ചില്ല

ശ്രേയ :ഏട്ടാ. അവൾ ഒരു flirty toneil അവനെ വിളിച്ചു

അർജുൻ :എന്താ കുഞ്ഞു

Angel രണ്ടിനെയും drama കണ്ട് മിണ്ടാതെ നിൽക്കാണ്

ശ്രേയ :dinner കഴിക്കാൻ വായോ. Angel താനും വാ. അവൾ അർജുന്റെ കൈയിൽ പിടിച്ചു അവിടെ നിന്ന് വലിച്ചു കൊണ്ടു പോയി

HER ALIENWhere stories live. Discover now