ഇന്ന്  നമ്മുടെ chettantmarude last day ആണ് കോളേജിൽ.

Rm:daa ഇന്നും കൂടി ഉള്ളു നമ്മടെ college

Jin :അതിന് ഇപ്പൊ എന്താടാ നമ്മക്ക് എപ്പോ വേണമെകിലും കാണാമല്ലോ

Jk :aa daa. പിന്നെ എന്ത് ppd

Hobi :നമ്മളെ മറക്കാതിരിക്കാൻ വേണ്ടി എന്താ ഇപ്പൊ ഇവിടെ ചെയ്തിട്ട് പോവാ

Suga :നമ്മക്ക് പ്രിൻസിയെ പിടിച്ച് ഇടിച്ചാലോ

Rm:എന്തിനാടാ അവസാനം ശാപം വാങ്ങിച്ചു പോവാൻ ആണോ പ്ലാൻ

Hobi :പിന്നെ ഒരു ശാപം 🥴

Tae :എടാ ആ ജോയലിന് ഇട്ട് കൊടുക്കണ്ടേ

Jk :അത് ശെരിയ ഒരു കടം ഇപ്പോളും ഇണ്ടല്ലോ ബാക്കി. ഒരു super അടിയോടു കൂടി നമ്മക്ക് college ഡെയ്‌സിന്  cut പറയാം

Jin :അത് poli. But ഒരു reason വേണ്ടേ

Hobi :അതിനല്ലേ ഞാൻ.ഞാൻ set ആക്കി തരാം

Tae :അവൻ അന്ന് കുഞ്ഞുവിനോട് ചെയ്തതിനു ഇന്ന് ഞാൻ കൊടുക്കും

Suga :നമ്മൾ ഒരുമിച്ചു കൊടുക്കും അളിയാ

Hobi :daa sodakuppi നീ വരുന്നുണ്ടോ

Rm:നമ്മടെ kunjuvinod ചെയ്തതിനു അവൻ എന്തായാലും ഞാൻ കൊടുക്കും. ഞാനും ഇണ്ട്

Jin :അവന്മാർ ഗ്രൗണ്ടിൽ കാണും വാ പോവാം

അങ്ങനെ എല്ലാം കൂടി  ഗ്രൗണ്ടിലേക്ക് വെച്ചുപിടിച്ചു  അവർ വിചാരിച്ച പോലെ joyalum ഫ്രണ്ട്സും അവടെ ഉണ്ടായിരുന്നു

Hobi :ദേ 1min അപ്പോഴേക്കും അടി തുടങ്ങിയിരിക്കും. കൂടെ പിടിച്ചോളാം എല്ലാവരും കേട്ടോ

All :set

Hobi പതിയെ ജോയലിന്റെ അടുത്തേക്ക് പോയി അവന്റെ തോളിൽ കൈ ഇട്ടു

Hobi :daa അളിയാ ഇനി നമ്മൾ ഇനി കാണില്ലലോ പഴയതൊക്ക നീ മറക്കണം  ദേഷ്യം ഒന്നും മനസിൽ വെക്കരുത്. പിന്നെ ഞാൻ ഇപ്പൊ വന്നത് ഒരു കടം വിട്ടാൻ ആണ്

Joyal :എന്ത് കടം

Hobi :അതൊക്ക ഇണ്ട്. എന്നും പറഞ്ഞ് അവന്റെ വയറ്റിൽ ഒറ്റ ചവിട്ട് ജോയൽ പുറകിലോട്ട് വീണു

Joyal:daa എന്തിനാടാ നീ എന്നെ ചവിട്ടിയത്

Hobi :ഒന്നൂല്യ അളിയാ നിന്റെ ഷർട്ടിൽ ദേ ഒരു പാമ്പിന്റെ പടം നിനക്ക് അറിഞ്ഞൂടെടാ i hate snake

HER ALIENWhere stories live. Discover now