29

792 84 6
                                    

അങ്ങനെ അവർ വീട്ടിൽ എത്തി അർജുൻ angel നെ സോഫയിൽ ഇരുത്തി എന്നിട്ട് അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു

Arjun :കുഞ്ഞു ഞാൻ പറഞ്ഞുന്നത് എന്നും നീ ചെയ്യും എന്ന് അല്ലേ പറയാറ്. ഞാൻ ഇപ്പൊ കാര്യം പറഞ്ഞാൽ നീ അത് ചെയ്യോ

Angel :എന്റെ ഇച്ചാ പറഞ്ഞുന്നത് എന്തും ഞാൻ കേൾക്കും

Arjun :നമ്മുക്ക് ഈ baby നെ വേണ്ടാ കുഞ്ഞു

Angel :എന്താ ഇപ്പൊ പറഞ്ഞെ

Arjun :നമ്മുക്ക് abortion ചെയ്യാം

Angel :ഭ്രാന്ത് ആയോ നിനക്ക്, എന്തൊക്കെയാ വിളിച്ചു കൂവുന്നെ

Arjun :plz.....ഈ കുഞ്ഞിനെ നമ്മുക്ക് വേണ്ടാ ഞാൻ പറഞ്ഞുന്നത് ഒന്ന് മോള് കേൾക്ക്.അതും പറഞ്ഞു അവൻ അവളുടെ കവിളിൽ തൊട്ടു. അവൾ അവന്റെ കൈ തട്ടി കളഞ്ഞു

Angel :നീ എന്നെ വീണ്ടും ചതിക്കുകയാണല്ലേ.

Arjun :ഞാൻ നിന്നെ ഒരിക്കലും ചതിച്ചട്ടില്ല കുഞ്ഞു

Angel :നീ നന്നായി എന്ന് കരുതിയ ഞാൻ ആണ് മണ്ടി.

Arjun :ഞാൻ പറഞ്ഞുന്നത് ഒന്ന് കേൾക്ക്

Angel :എനിക്ക് ഒന്നും കേൾക്കണ്ട. എത്ര നിസ്സാരം ആയിട്ടാ എന്റെ കുഞ്ഞിനെ കൊല്ലണം എന്ന് പറഞ്ഞത്. ഒരു അമ്മയോട് സ്വന്തം കുഞ്ഞിനെ കൊല്ലാൻ പറയാൻ നിനക്ക്‌ എങ്ങനെ തോന്നി. അത് എങ്ങനെയാ അച്ഛനെയും അമ്മയും വില കൊടുക്കാതെ ജീവിക്കുന്നത് അല്ലെ. ഞാൻ ഈ ലോകത്തിൽ വെച്ച് കണ്ട ഏറ്റവും വലിയ ചതിയൻ നീ ആണ്

Arjun :നിനക്ക് എന്തു വേണമെങ്കിലും എന്നെ പറയാം പക്ഷെ നീ abortion ചെയ്യാൻ സമ്മതിക്കണം. ഞാൻ നിന്റെ കാലുപിടിക്കാം. ഇതും പറഞ്ഞു അവൻ അവളുടെ കാൽ പിടിച്ചു angel അവളുടെ കാൽ വലിച്ചു മാറ്റി

Angel :ഇനി നിന്റെ അഭിനയത്തിൽ ഞാൻ വീഴില്ല. നിന്നെ പോലെ ഒരു മകന് ജന്മം നൽകിയതിന്റെ ശാപം കൊണ്ടാ ചിത്രമ്മ നേരത്തെ പോയത്.
ഇത്‌ കേട്ടതും അർജുന്റെ കണ്ണ് ഒക്കെ നിറഞ്ഞു.

ഇത്‌ കേട്ടതും അർജുന്റെ കണ്ണ് ഒക്കെ നിറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER ALIENWhere stories live. Discover now