8 🔞

1.5K 99 7
                                    

James അവളെ ബെഡിലേക്ക് തള്ളിയിട്ടു.

James :എത്ര നാളത്തെ  കാത്തിരിപ്പ് ആണ് എന്ന് അറിയോ

Angel:plz എന്നെ ഒന്നും ചെയ്യരുത് 😭

James :മോൾ കരച്ചിൽ ഒക്കെ നിർത്തി മര്യാദക്ക് അടങ്ങി നിന്നോ അല്ലെക്കിൽ നീ കുറെ വേദനിക്കും.ഇത് ആരും അറിയില്ല  അതിനെക്കുറിച്ചു നീ പേടിക്കണ്ട. ഈ ഒരൊറ്റ പ്രാവശ്യം നീ എനിക്ക് വഴങ്ങി തരണം പിന്നെ ഞാൻ നിന്നെ ശല്യം ചെയ്യില്ല

Angel:ഞാൻ മരിച്ചാലും നിങ്ങളുടെ ആഗ്രഹം നടക്കില്ല

അവൾ അതും പറഞ്ഞു night സ്റ്റാൻഡിൽ ഇരുന്ന glass bottle കയ്യെത്തി പിടിച്ചു എന്നിട്ട് അത് എടുത്ത് night സ്റ്റാൻഡിൽ അടിച്ചു പൊട്ടിച്ചു.

Angel:ഇനി താൻ എന്റെ അടുത്തേക്ക് വന്ന ഈ  bottle കൊണ്ട്  എന്റെ കഴുത്ത് ഞാൻ മുറിക്കും

James:dee അത് താഴെ ഇടടി. നിനക്ക് അവന്റെ കൂടെ കിടക്കുമ്പോൾ ഈ പ്രശ്നം ഒന്നും ഇല്ലലോ

Angel:ഞാൻ കിടന്നത് ഒരു ആണ്ണിന്റെ കൂടെയാ അല്ലാതെ തന്നെ പോലെ  സ്വന്തം മകളുടെ പ്രായം ഉള്ള ഒരു പെൺകുട്ടിയെ കാമകണ്ണ് കൊണ്ട് നോക്കുന്ന ഒരു മൃഗത്തിന്റ കൂടെ അല്ല

Angel:dee...... അതുംപറഞ് അയാൾ അവളുടെ മുഖത്തിന്റെ അടുത്തേക്ക് വന്നു എന്നിട്ട് അവളുടെ കഴുത്തിൽ മുറുക്കെ പിടിച്ചു. അവളുടെ കയ്യിൽ ഉണ്ടായിരുന്ന പൊട്ടിയ bottle അവളുടെ കൈയിൽ നിന്ന് പോയി

James:അവൻ തരുന്നതിനേക്കാൾ സുഖം നിനക്ക് ഞാൻ തരും

അത് കേട്ടതും അവളുടെ ദേഷ്യം കൂടി വന്നു അവൾ അയാളുടേക്ക് മുഖത്തേക്ക് തുപ്പി. എന്നിട്ട് അവന്റെ കൈ അവളുടെ കഴുത്തിൽ നിന്ന് പ്രയാസപ്പെട്ടു എടുത്ത് മാറ്റി. അവളുടെ night stand ഇരുന്ന നല്ല കട്ടിയുള്ള paper weight എടുത്ത് അവന്റെ നെറ്റിയിൽ ആഞ്ഞു ഇടിച്ചു. James അയാളുടെ നെറ്റി കൈ കൊണ്ട് പൊത്തി. ഈ ഗ്യാപ്പിൽ angel അവന്റെ അടി വയറിനു ഇട്ടു ഒരു ചവിട്ട് കൊടുത്തു എന്നിട്ട് അവൾ അവനെ തള്ളി മാറ്റി മുറിയിൽ നിന്ന് ഇറങ്ങി ഓടി

James:നിക്കടി അവടെ.....അത് പറഞ്ഞ് അയാളും പുറകെ ഓടി

Angel:പടികൾ ഇറങ്ങി ഹാളിൽ എത്തി. അപ്പോഴേക്കും james അങ്ങോട്ട് വന്നു. പെട്ടെന്ന് തന്നെ front door തുറന്ന് annie& miya വന്നു

HER ALIENWhere stories live. Discover now