അങ്ങനെ angel അവന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയി അർജുൻ ആകെ തളർന്നു
അവന്റെ ജീവിതത്തിൽ ഇനിയും അവൾ നിന്നാൽ അവൾക്ക് വേദന മാത്രേ ഇണ്ടാവു എന്ന് അവൻ തോന്നി അതുകൊണ്ട് ആണ് അവൻ അവളെ തടയാതിരുന്നത്

Night

അർജുൻ ബാറിൽ ഇരുന്നു കുടിക്കുകയിരുന്നു അവിടേക്ക് rm, hobi, jk വന്നു

Hobi :tae എന്താടാ ഇണ്ടായതു

Arjun :അവൾ പോയെടാ എന്നെ വിട്ട് പോയി

Rm :എന്തൊക്കെയാ നീ പറയുന്നേ

Arjun :കുഞ്ഞു പോയെടാ എന്റെ ജീവിതത്തിൽ നിന്ന്. ഞാൻ ആണ് കുഞ്ഞിനെ കൊന്നത് എന്ന് ആണ് അവൾ പറഞ്ഞുന്നത്

Jk :നീ ezhunelkk നമ്മുക്ക് അവളെ തിരിച്ചു കൊണ്ടുവരാം

Arjun :വേണ്ടടാ അവൾ പൊയ്ക്കോട്ടേ അവൾ നല്ല oru ജീവിതം desreve ചെയുന്നുണ്ട് എന്റെ കൂടെ നിന്നാൽ അവൾക്ക് ദുഃഖം മാത്രേ ഇണ്ടാവു. ഒരുപാട് വേദനിച്ചിട്ട് ആ പാവം ജീവിതത്തിൽ ഇനിയെങ്കിലും അവൾ happy ആയി ഇരുന്നോട്ടെടാ

Rm :നമ്മുക്ക് അവളെ പറഞ്ഞ് ദേഷ്യം ഒക്കെ മാറ്റി തിരിച്ചു കൊണ്ടുവരാം

Arjun :വേണ്ടടാ എന്നെ പോലെ ഒരു ചതിയന്റെ കൂടെ ജീവിച്ചു തീർക്കാൻ ഉള്ളത് അല്ല അവളുടെ ജീവിതം

Hobi :നീ ചതിയൻ ആണെന്നോ

Arjun :അതേടാ ഞാൻ ഒരു ചതിയൻ തന്നെ ആണ്. ഞാൻ ആ പാവത്തിനെ ചതിച്ചു ആണ് വിവാഹം കഴിച്ചത്. ഒരുപാട് ഞാൻ ദ്രോഹിച്ചു വേദനിപ്പിച്ചു എന്നിട്ടും അവൾ എന്നെ ഒരുപാട് സ്നേഹിച്ചു
ഇനി ആ സ്നേഹത്തിനു ഞാൻ അർഹൻ അല്ല.

Rm :നീ ചതിച്ചു വിവാഹം കഴിച്ചെന്നോ ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല

അവൻ എല്ലാതും അവരോട് പറഞ്ഞു

Rm :എന്തിനാടാ നീ അതിനോട് ഇത്ര വലിയ ചതി ചെയ്തത് അറിയാതെ ചെയ്തു പോയ ഒരു തെറ്റിന്

Arjun :ആ സമയത്തെ ദേഷ്യത്തിന് ചെയ്തു പോയത് ആ ഡാ

Jk :നീ ഞങ്ങളെയും കൂടി ചതിക്കുവായിരുന്നല്ലേ. അവളോട് പ്രതികാരം ചെയ്യാൻ വേണ്ടി നീ ഇണ്ടാക്കി എടുത്ത ഡ്രാമയിൽ ഞങ്ങളെയു കൊണ്ടു നീ വിഡ്ഢി വേഷംകെട്ടിച്ചു അല്ലേ ഇനി നീ ഞങളുടെ friend അല്ല. ഇനി നീ ആയിട്ട് ഞങ്ങൾക്ക് ഒരു ബദ്ധവും ഇല്ല

HER ALIENWhere stories live. Discover now