Angel നേരെ അനുവിന്റെ അടുത്തേക്ക് പോയി

Anu :malu ഇന്നലെ എപ്പോഴാ aju വന്നേ

Angel:3മണി ഒക്കെ ആയി കാണും

Anu :എന്നിട്ട് അവൻ എഴുന്നേൽറ്റോ

Angel :ഏട്ടൻ ഒരു bussiness tripinu പോയി 1 week kazhinje വരൂ

Anu :മാളൂന് ബുദ്ധിമുട്ട് വല്ലതും ഇണ്ടോ ഇവിടെ ഒറ്റക്ക് നിൽക്കാൻ

Angel :ബുദ്ധിമുട്ട് ഇല്ല പക്ഷേ എനിക്ക് പേടിയാ ഏട്ടൻ ഇല്ലാതെ ഇവിടെ നിൽക്കുന്നത്. ഇവിടെ ആർക്കും എന്നെ ഇഷ്ടം അല്ലലോ

Anu :അതൊക്കെ മാറും മാളു എല്ലാവരും നിന്നെ ഇഷ്ടപെടും

Angel :എനിക്ക് പ്രതീക്ഷയില്ല anu ചേച്ചി
ഇവർ സംസാരിക്കുന്നതിടയിലേക്ക് ശ്രെയയും നളിനിയും വന്നു

Nalini :എന്താണ് രണ്ടും കൂടി ഒരു ചർച്ച ഇവിടെ

Anu :ഒന്നും ഇല്ല അമ്മായി

ശ്രേയ :angel ഏട്ടൻ എഴുന്നേറ്റോ

Angel :ഏട്ടൻ oru bussiness trip poyi next week വരും

Sreya :ശേ കഷ്ട്ടം ആയി.

Nalini :അപ്പൊ അവൻ ഇനി ഒരാഴ്ച ഇവിടെ ഇല്ല. Angel mol onnu സൂക്ഷിച്ചോ ഇവിടെ അങ്ങനെ ഒറ്റക്ക് നിൽക്കാൻ പറ്റില്ല. പ്രേത ശല്യം ഉള്ള വീട് ആണ് ഇത്

Sreya :അമ്മ പറഞ്ഞുന്നത് correct ആണ് angel

നളിനി :വാ മോളെ നമ്മുക്ക് പോവാം ഇവൾ വിശ്വസിക്കേ വിശ്വസിക്കാതെ ഇരിക്കെട്ടെ

അതും പറഞ്ഞ് അവർ അവിടെ നിന്നും പോയി

Angel :ചേച്ചി ഇതൊക്ക സത്യം ആണോ

Anu :എന്റെ മാളു നീ ഇത് വിശ്വസിക്കാൻ ഒന്നും നിൽക്കണ്ട അവർ നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ

Angel:mmm

Anu :ഇതൊക്കെ വിട് നീ എനിക്ക് നിന്റെ banglore food ഉണ്ടാക്കാൻ പഠിപ്പിച്ചു തായോ

Angel :chechikk ഞാൻ oru sweet ഇണ്ടാക്കാൻ പഠിപ്പിച്ചു തരാം

Anu :എന്താ അതിന്റെ പേര്

Angel :mysur pak  ഇച്ചേടെ fvt ആണ് കോളേജിൽ പഠിക്കുമ്പോ ഞാൻ ഇച്ചക്കും ഇച്ചായന്മാർക്കും ഉണ്ടാക്കി കൊണ്ട് പോകും

Anu :ഞാൻ നിന്നോട് എപ്പോഴെങ്കിലും ചോദിക്കണം എന്ന് ഉണ്ടായിരുന്നു. നീ എന്താ അവനെ ഇച്ച എന്ന് വിളിക്കുന്നെ

HER ALIENWhere stories live. Discover now