9

1.2K 99 2
                                    

അങ്ങനെ vmin fresh ആയി റൂമിൽ വന്നു

അർജുൻ :വാ എന്തെങ്കിലും കഴിക്കാം

Angel:ഇച്ച  കഴിച്ചോ എനിക്ക് വിശപ്പില്ല

അർജുൻ :അതൊന്നും പറ്റില്ല വന്നേ ഇത്തിരി കഴിച്ചാമതി

Angel:വേണ്ടാ...

അർജുൻ :എനിക്ക് ദേഷ്യം വരുന്നുണ്ട് കുഞ്ഞു വാ മര്യാദയ്ക്ക്

Angel :😔

അർജുൻ :നീ ഞാൻ പറഞ്ഞത് കേൾക്കാത്തത് കൊണ്ടല്ലേ ഞാൻ ദേഷ്യപ്പെട്ടത്. നിനക്ക് അറിഞ്ഞൂടെ എനിക്ക് പെട്ടെന്ന് ദേഷ്യം വരും എന്ന്

Angel:icha വാ നമ്മുക്ക് കഴിക്കാം

അർജുൻ :നീ എന്തിനാ കരയുന്നെ

Angel :

അർജുൻ :കുറച്ച് കഴിച്ചാമതി കുഞ്ഞു

അവർ ഇപ്പൊ ഭക്ഷണം കഴിക്കുകയാണ്

Angel :ഇച്ച ഇച്ചായന്മാരുടെ എടുത്തു പറയണ്ടേ

അർജുൻ :ഞാൻ പറഞ്ഞിട്ടുണ്ട് അവന്മാരോട് 5 എണ്ണവും നാളെ ഇങ്ങോട്ട് വരും എന്നാ പറഞ്ഞത്

Angel :ആണോ 🙂കുറെ നാൾ ആയി അവരെ കണ്ടിട്ട്.

Time 11 pm ആയി അർജുനും angelum റൂമിൽ കിടക്കുകയാണ്

Angel:ഇച്ച എന്നെ ഒന്ന് കെട്ടിപിടിച് കിടക്കോ

അർജുൻ :എന്തുപറ്റി?

Angel:എന്റെ ഭയങ്കര ആഗ്രഹം ആയിരുന്നു എന്റെ മമ്മിനെ രാത്രി കെട്ടിപിടിച്ചു ഉറങ്ങണം എന്ന്.

അർജുൻ :നീ നിന്റെ മമ്മി ആയിട്ടാണോ എന്നെ കാണുന്നെ

Angel:എന്റെ മമ്മിയും പപ്പയും എല്ലാം ഇച്ച ആണെന്ന് ഇച്ചാ തന്നെ അല്ലെ പറഞ്ഞെ

അർജുൻ :അതൊക്ക ശെരി ആണ്

Angel:എങ്കിൽ എന്നെ കെട്ടിപിടിക്ക്

അവൻ അവളെ കെട്ടിപിടിച്ചു കിടന്നു

Angel:ഇച്ചാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

അർജുൻ :mm പറ

Angel :ഇച്ചാ എന്നെ വിട്ടിട്ട് പോവോ

അർജുൻ :നിനക്ക് എന്നെ വിശ്വാസം ഇല്ല

Angel:ഞാൻ പറയാറില്ലേ ഞാൻ ഈ ലോകത്തിൽ ഏറ്റവും വിശ്വസിക്കുന്നത് ഇച്ചേനെ ആണ് എന്ന്. ആ വിശ്വാസം ഒരിക്കലും ഇല്ലാതാക്കരുത് ഇച്ചാ എനിക്ക് അത് താങ്ങാൻ പറ്റില്ല

HER ALIENWhere stories live. Discover now