യാദവത്തിൽ എല്ലാവരും കല്യാണത്തിരിയക്കിലാണ്. യാദവ് കുടുംബത്തിലെ മൂത്തപുത്രനും,യാദവ് ഗ്രൂപ്പിന്റെ ചെയർമാനുമായ വസുദേവ് യാദവിന്റെ ഇളയ പുത്രനും അനിയൻ ലക്ഷ്മൺ യാദവിന്റെ ഇളയ പുത്രിയും ആയുള്ള വിവാഹ തിരക്കിലാണ് എല്ലാവരും. നേരം ഒരുപാടു വൈകിയെങ്കിലും ബിസിനസ് രംഗത്തുള്ള ചിലരും പിന്നെ ബന്ധുക്കളുമടക്കം ഒരുപാടു പേര് അവിടെ എത്തിയിട്ടുണ്ട്. വീട്ടിലെ എല്ലാവരും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലും, വീടിന്റെ ബാക്കിലുള്ള ഗാർഡനിൽ അക്ഷമരായി വെപ്രാളത്തോടെ ആരെയോ കാത്തു നിൽക്കുകയാണ് രണ്ടു പേർ.
"അപ്പു എന്തായി... അവരെന്താ പറഞ്ഞെ?"
ഇതാണ് അപ്പു..
Thapas Yaadhav
S/o Vasudev Yaadhav
Brother of Vachas
Age:30
One of the Ceo of Yadhav groups of company."അവന്മാര് രണ്ടും എത്താറായിന്ന പറഞ്ഞെ.... എനിക്കാണേൽ ഒരു സമാധാനം ഇല്ല കുട്ടു. എന്തായി അവിടെ ഉള്ളില്."
"എന്താവാൻ വല്യച്ചനും അച്ഛനും ഇമ്മാനുവൽ അങ്കിൾ ആയി സംസാരിച്ചു നിൽക്കാണ്. ആ ചെക്കനാണേൽ റൂമിന്നു ഇറങ്ങില്ലെന്നുള്ള വാശിയിലാണ്....എന്താ ചെയ്യണ്ടേന്ന് എനിക്ക് അറിയില്ല.
അവരൊക്കെ ഇവനെ അന്വേഷിക്കയുന്നതിനു മുൻപ് എന്തെങ്കിലും ചെയ്തേ പറ്റുള്ളൂ..."
YOU ARE READING
മുകിൽ
Fanfiction"പ്രധാനവാർത്തകൾ... പ്രമുഖ വ്യവസായിയും ഈ വർഷത്തെ no. 1 ബിസിനസ് ഉടമയ്ക്കയുള്ള അവാർഡ് ലഭിച്ച VRISHABH MALHOTHRA മുംബൈയയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട അവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ രണ്ടു മക്കളെ കാണാതായി എന്ന് റിപ്പോർട്ട് ലഭിച്ചു." ...