CHAPTER 8

461 53 14
                                    

വചസ് / അച്ചു - V

മുകിൽ /മുന്ന - Joonie

ധനുസ് /നന്ദു - Jungkook

ജീവ /കുഞ്ഞു - Jimin

ഭൂമി /ഇക്കു /ഇക/പൊന്നു - Tae (female version)

മേഹുൾ /മനു - Jin

കൃഷ്ണ /കണ്ണൻ - Jackson

പ്രകൃതി /കിച്ചു - Eunwoo

കൃശിവ് / ശിവ - Felix

തപസ് /അപ്പു - Yoongi

ഹാനിക / അനു - Hobi

ശലഭ /അഭി - jisoo

ആമി - IU

കൃഷക് / കുട്ടു - Jaebum

പവി - Jinyoung

നിധി - Mark

അലോക് /അക്കു - Sehun
അപ്പൊ ഇതാണ് നമ്മുടെ ആൾകാർ...

പിന്നെ ഈ സ്റ്റോറിയിൽ Taejoon പോലെ തന്നെ ബാക്കി couplesum പ്രധാനപ്പെട്ടതാണ്... അവരുടെ കഥയും...അതെല്ലാം കൂടിച്ചേർന്നാലെ
ഇത് പൂർണമാകുള്ളൂ...

അപ്പൊ തുടങ്ങല്ലേ.....

___________________________________________

•••••••••••••••••••••••••••••••••••••••••••••••••••••••___________________________________________

കുറച്ചു മണിക്കൂറുകൾക് മുൻപ്...

അപ്പുവും കുട്ടുവും അനുവും പവിയും പേരെന്റ്സ് എല്ലാരുടേം ഒപ്പം ലിവിങ് റൂമിൽ ഇരിന്നു സംസാരിക്കുമ്പോഴാണ് കണ്ണനും അച്ചുവും അഭിയും കൂടെ നിധിയും അവിടേക്ക് വന്നത്. അഭിയുടെ കയ്യിൽ അവളുടെ ബാഗും ഉണ്ടായിരുന്നു.

അപ്പു : "ബാഗ് ഒക്കെ ആയിട്ട് എവിടെക്കാ അഭി നീ ..."

അഭി : "ഞാൻ തിരിച്ചു ഫ്ലാറ്റിലേക് പോക ഏട്ടാ..."

രേവതി : "ഈ നേരത്തിനു ഒറ്റക്ക് നീ എങ്ങോട്ടും പോണ്ട. ഇവിടെ നിന്ന മതി.അല്ലെങ്കിൽ തന്നെ ഈ രാത്രി അവിടെ പോയിട്ട് എന്ത് ചെയ്യാനാ...ഞങ്ങടെ ഉള്ള സമാധാനം കളയാൻ വേണ്ടിട്ടോ "

അഭി : "അല്ലമ്മ അത്... പോയിട്ട് ഒരു കാര്യം ഉണ്ടായിരുന്നു അതാ..."

വസുദേവ് : "എന്ത് കാര്യം ആണെങ്കിലും അത് മാറ്റിവെച്ച് പറഞ്ഞത് കേട്ട മതി. അതുമാത്രല്ല കുറച്ചു ദിവസം ഇനി ഇവിടെ നിന്നാ മതി. "

മുകിൽ Where stories live. Discover now