ഹെലോ ഗയ്സ്..
അറ്റ്ലാസ്റ് ഞാൻ എത്തി...
വൈകിപ്പോയതിനു ആദ്യം തന്നെ വല്ല്യ ഒരു സോറി.. കൂടുതലൊന്നും പറയാനില്ല..Vote and give me lots of comments...
വെറുതെ വായിച്ചു വിട്ട് പോകുന്ന ആളുകളോട്... Atleast just give me a comment guys.. I really wanna know..
So here start the story...
•••••••••••••••••••••••••••••••••••••••••••••••••••••••
അച്ചു - V
മുകിൽ /മുന്ന - Joonie
ധനുസ് /നന്ദു - Jungkook
ജീവ /കുഞ്ഞു - Jimin
ഭൂമി /ഇക്കു /ഇക/പൊന്നു - Tae (female version)
മേഹുൾ /മനു - Jin
കൃഷ്ണ /കണ്ണൻ - Jackson
പ്രകൃതി /കിച്ചു - Eunwoo
കൃശിവ് / ശിവ - Felix
തപസ് /അപ്പു - Yoongi
ഹാനിക / അനു - Hobi
ശലഭ /അഭി - jisoo
ആമി - IU
കൃഷക് / കുട്ടു - Jaebum
പവി - Jinyoung
നിധി - Mark
അലോക് /അക്കു - Sehun
അപ്പൊ ഇതാണ് നമ്മുടെ ആൾകാർ...പിന്നെ ഈ സ്റ്റോറിയിൽ Taejoon പോലെ തന്നെ ബാക്കി couplesum പ്രധാനപ്പെട്ടതാണ്... അവരുടെ കഥയും...അതെല്ലാം കൂടിച്ചേർന്നാലെ
ഇത് പൂർണമാകുള്ളൂ...✨️✨️✨️✨️✨️✨️✨️✨️✨️
കുറച്ചു സമയതിനു മുൻപ്....
അഭിയും കണ്ണനും കൂടെ കോഫി ഒക്കെ കുടിച് സംസാരിച്ചുകൊണ്ട് വരുന്നതിനിടയിൽ ഭൂമിയുടെ മുറിയുടെ മുമ്പിലെത്തി...
അഭി : "എടാ കണ്ണാ ഇക്കുനോട് പറയണ്ടേ? എത്ര ദിവസം നമ്മളു ഇങ്ങനെ..."
കൃഷ്ണ : "അഭി ഞാനും അതിനെ പറ്റി ആലോചിക്കാഞ്ഞിട്ടല്ല... ഈ ആഴ്ച കഴിഞ്ഞ അവളു ഇവിടെ ജോയിൻ ചെയ്യും... അവളുടെ ടീം മെമ്പേഴ്സും എത്തും... അതിനു മുന്ന് പറയണമെന്ന് ഞാനും അച്ചുവിനോട് പറഞ്ഞതാ അവൻ... അവൻ സമ്മതിക്കണ്ടേ?"
അഭി : "അല്ല അച്ചു ഇതു എന്ത് ഭാവിച്ചാ.
പറയുന്നോണ്ട് നിനക്ക് ഒന്നും തോന്നരുത്... ഇക്കു ഈ കേസ് അന്വേഷണം തുടങ്ങിയ മിനിറ്റ് വെച്ചു മുകിലു നമ്മുടെ കൂടെ ഉണ്ടെന്ന് കണ്ടുപിടിക്കും.. പിന്നെ അച്ചുന്റെ ഈ രാത്രി യാത്ര ഒക്കെ അച്ഛൻ വരുന്നതോടെ അവസാനിക്കും..."
YOU ARE READING
മുകിൽ
Fanfiction"പ്രധാനവാർത്തകൾ... പ്രമുഖ വ്യവസായിയും ഈ വർഷത്തെ no. 1 ബിസിനസ് ഉടമയ്ക്കയുള്ള അവാർഡ് ലഭിച്ച VRISHABH MALHOTHRA മുംബൈയയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട അവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ രണ്ടു മക്കളെ കാണാതായി എന്ന് റിപ്പോർട്ട് ലഭിച്ചു." ...