"പ്രധാനവാർത്തകൾ...
പ്രമുഖ വ്യവസായിയും ഈ വർഷത്തെ no. 1 ബിസിനസ് ഉടമയ്ക്കയുള്ള അവാർഡ് ലഭിച്ച VRISHABH MALHOTHRA മുംബൈയയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട അവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ രണ്ടു മക്കളെ കാണാതായി എന്ന് റിപ്പോർട്ട് ലഭിച്ചു."
...
"എന്റെ നിധി നീ ഒന്ന് വേഗം ഒരുങ്ങിക്കെ അവിടെ എല്ലാരും ഇറങ്ങാൻ നിക്കുവാണ്."
"ദേ വരുന്നു കണ്ണേട്ടാ ഒരു മിനിറ്റ്...ഈ സാരി ഉടുത്തിട്ടു ശരിയാവണില്ല..."
"എവിടെ നോക്കട്ടെ..."
"ഈ താഴത്തെ ഫ്ലീറ്റ് എടുത്തിട്ട് ശെരിയാവനില്ലന്നെ..."
'ഈ നേരത്ത് കാണിക്ക് ഞാൻ പിടിച്ചു തരാം... " അതും പറഞ്ഞു കണ്ണൻ അവളുടെ സാരി ശെരിയാക്കി കൊടുത്തു...
"എന്താടി നിന്നു ചിരിക്കണേ..."
"അല്ല ACP യെ കൊണ്ട് സാരി പിടിപ്പിക്കാനും ഒരു യോഗം വേണം... അതോർത്തു ചിരിച്ചത..."
"ശെരിയാ ഇത്രയും സുന്ദരനും സുമുഖനുമായ ഞാൻ നിനക്ക് സാരീ ഉടുപ്പിച്ചു തരുന്നത് നിന്റെ ഭാഗ്യം... എത്ര പെൺകുട്ടികളാണ് എനിക്ക് ഫാൻസ് ആയിട്ട് ഉള്ളത് എന്ന് നിനക്കറിയില്ല..."
"ഇല്ല എനിക്കറിയില്ല.... അറിയണ്ട ആവശ്യവും ഇല്ല... കാരണം ഈ നിക്കുന്ന കൃഷ്ണദേവ് യാദവ് എന്റെ ഹസ്ബൻഡ് ആണ്...ഇനി ആരൊക്കെ എങ്ങനൊക്കെ വന്നാലും അത് മാറാനും പോണില്ല..."
"ആയിക്കോട്ടെ....കാര്യങ്ങളൊക്കെ അങ്ങനെ ആയ സ്ഥിതിക് ഒരു ഉമ്മ കിട്ടാൻ ചാൻസുണ്ടോ...."
"അയ്യടാ ഉമ്മപോലും ഇനി നിന്നാലേ അച്ഛന്റെ ചീത്ത കേൾക്കണ്ടി വരും അതോണ്ട് പൊന്നു മോൻ വരാൻ നോക്ക്..." അതും പറഞ്ഞു നിധി റൂമിൽ നിന്നും ഇറങ്ങിപ്പോയി...
"നിന്നെ ഞാൻ എടുത്തോളാടി....."
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഇതാണ് നിധി. Pranithika Yaadhav W/o Krishnadev. Age:27 Second daughter of Sidharth Yaadhav. അഡ്വക്കേറ്റ്.
"അവളെ നീ എടുക്കോ എറിയോ എന്തേലും ചെയ്യ്...പക്ഷെ ഇനി നീ ഇവിടെ നിന്ന നന്ദു മിക്കവാറും നിന്നെ കൊല്ലും അതോണ്ട് കണ്ണാ വേഗം വായോ എന്റെ കൂടെ.."