CHAPTER 9.

460 55 81
                                    

അച്ചു - V

മുകിൽ /മുന്ന - Joonie

ധനുസ് /നന്ദു - Jungkook

ജീവ /കുഞ്ഞു - Jimin

ഭൂമി /ഇക്കു /ഇക/പൊന്നു - Tae (female version)

മേഹുൾ /മനു - Jin

കൃഷ്ണ /കണ്ണൻ - Jackson

പ്രകൃതി /കിച്ചു - Eunwoo

കൃശിവ് / ശിവ - Felix

തപസ് /അപ്പു - Yoongi

ഹാനിക / അനു - Hobi

ശലഭ /അഭി - jisoo

ആമി - IU

കൃഷക് / കുട്ടു - Jaebum

പവി - Jinyoung

നിധി - Mark

അലോക് /അക്കു - Sehun
അപ്പൊ ഇതാണ് നമ്മുടെ ആൾകാർ...

പിന്നെ ഈ സ്റ്റോറിയിൽ Taejoon പോലെ തന്നെ ബാക്കി couplesum പ്രധാനപ്പെട്ടതാണ്... അവരുടെ കഥയും...അതെല്ലാം കൂടിച്ചേർന്നാലെ
ഇത് പൂർണമാകുള്ളൂ...

                  ✨️✨️✨️✨️✨️✨️✨️✨️✨️

After 1 and half week...

വിക്രാന്ത് മൽഹോത്രയുടെ പ്രെസ്സ് മീറ്റ് മുംബൈയിൽ വലിയ രീതിയിലുള്ള ഒരു ഓളം തന്നെ ഉണ്ടാക്കിയിരുന്നു. ഒരുപാട് ആരാധകർ ഉള്ള പ്രശസ്തനായ
നടനും,മൽഹോത്ര കുടുംബത്തിലെ അവകാശിയും എന്ന നിലക്ക്
വിക്രാന്തിനു ഞങ്ങൾക്കിടയിൽ ഒരു വലിയ മതിപ്പ് തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ തന്റെ ചേട്ടന്റെ മരണത്തിൽ എത്രത്തോളം അദ്ദേഹം ബാധിതനാണ് എന്ന് എല്ലാവരും കണ്ട കാര്യമാണ്.
ബിഗ്ഗ് ബഡ്ജറ്റിൽ ഒരുക്കുന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വെച്ചാണ് വൃഷഭിന്റെ കൊലപാതകം വിക്രാന്ത് അറിയുന്നത്. അച്ഛനെപോലെ താൻ സ്നേഹിച്ച ആ മനുഷ്യനെ കൊന്നത് ആരാണെന്ന് കണ്ടെത്തുന്നത് വരെ ഒരു സിനിമയും ചെയ്യില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യ
മുഴുവനുമുള്ള ആരാധകരെ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രെസ്സ് മീറ്റ് ജനങ്ങൾക്കിടയിൽ വലിയ ചർച്ച വിഷയമാകുകയും ചെയ്തു.

തന്റെ കയ്യിലുണ്ടായിരുന്ന, മനുവിന്റെ ഗൺ കാണാതായപ്പോൾ കൊടുത്ത പരാതിയുടെ കോപ്പി, അതോടൊപ്പം അവിടുത്തെ ഇൻസ്‌പെക്ടറുടെ സാക്ഷ്യപ്പെടുത്തലും മതിയായിരുന്നു മനു തന്റെ അച്ഛനെ കൊല ചെയ്തു എന്നതിൽ നിന്നും അവൻ നിരപരാധി ആയിരിക്കുമെന്ന് മറ്റുള്ളവർക് ഒരു ചെറിയ രീതിയിലെങ്കിലും വിശ്വസം വരാൻ . കാരണം അന്വേഷണം തുടങ്ങിയ സമയത്ത് മനുവിനെതിരെ ഏറ്റവും വലിയ തെളിവായി പോലീസ് അന്ന് സമർപ്പിച്ചത് ഈ ഗണും, അതിലെ മനുവിന്റെ വിരലടയാളവും ആയിരുന്നു.
പൂർണമായും മനുവിനെ കുറ്റക്കാരനായി ചിത്രീകരിക്കാൻ പോലീസിന്റെ കയ്യിലുള്ള ഗൺ ഒരു തെളിവല്ല എന്നും കൃത്യം നടക്കുന്നതിന്റെ 3 ദിവസം മുൻപാണ് മുകിൽ നാട്ടിലേക്ക് എത്തിയതെന്നും വിക്രാന്ത് പറഞ്ഞു.
അവസാനം വൃഷഭിന്റെ മക്കളെ കുറ്റക്കാരല്ല എന്നാ രീതിയിൽ എല്ലാവരും ഉറച്ച വിശ്വാസം വരാൻ അത്രയും മതിയായിരുന്നു.

മുകിൽ Where stories live. Discover now