2010Class 10th A,
നല്ല ചൂട് പറക്കുന്ന കണക്കിൻ്റെ ക്ലാസ്സ് സമയം......,ബാക്കിൽ നിന്ന് രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു കൊണ്ട് അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി,7 ആം ക്ലാസുകാരുടെ PT പിരീടാണ് പുറത്ത് അവർ സ്കൂൾ മൈതാനം ഒരു പരുവം ആക്കി മാറ്റിയിട്ടുണ്ട്.
ആ കുട്ടികളുടെ ഇടയിൽ അവൻ്റെ അനിയൻ അപ്പുവും (നൈത്യിക്)Hobi as നൈത്യിക്
അപ്പുവിൻ്റെ കൂട്ടുകാരൻ അനുവും (അനിരുദ്ധ്) ഉണ്ട്
Joon as അനിരുദ്ധ്
.ആ സ്കൂൾ മറിച്ച് വെക്കാൻ അവർ രണ്ടും തന്നെ ധാരാളം. അവൻ അപ്പുവിനെ നോക്കി അവന് ഇന്നലത്തെ സംഭവം ഓർത്ത് ചെറിയ കുറ്റബോധം തോന്നി. ആലോചന കാട് കയറിപ്പോയ അവൻ ടീച്ചറുടെ വിളി കേട്ടില്ല,
ഒരു chalk പറന്ന് വന്ന് അവൻ്റെ നെറ്റിയിൽ കൊണ്ട് ഒപ്പം
"ദേവിക്ക്"
അവൻ്റെ പേര് ഒരു അലർച്ചയോടെ അവിടെ മുഴങ്ങി,
അവന് നാണം ഒന്നും തോന്നിയില്ല കാരണം അവൻ ഇതേ പോലെ ക്ലാസ്സിൽ zone out ആവുന്നത് പതിവാണ്.
ടീച്ചർ 10 ആം ക്ലാസ്സ് ജീവിതത്തിൻ്റെ turnig point ആവുന്നതിനെ പറ്റി വാചാലയായി.പിള്ളേർക്ക് കുറച്ച് ആശ്വാസം ആയി ഉപദേശം കേട്ടാൽ എന്താ അറുബോറൻ ജോമെട്രി പഠിക്കുന്നതിൽ നിന്ന് കുറച്ച് നേരം രക്ഷപെട്ടല്ലോ.
അവൻ തല കുനിച്ച് ബുക്കിലേക്ക് നോക്കി ഇരുന്നു,
YOU ARE READING
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
Romanceഅനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ...