നിന്നാലെ ❣️🦋❄️

225 27 36
                                    

അനുവിന് ഞെട്ടാൻ കൂടേ സമയം കിട്ടിയില്ല, പെട്ടെന്നാണ് ദേവൻ അങ്ങോട്ട് കയറി അവൻ്റെ മുമ്പിൽ വന്ന് നിന്നത്,

അനുവിന് ഞെട്ടാൻ കൂടേ സമയം കിട്ടിയില്ല, പെട്ടെന്നാണ് ദേവൻ അങ്ങോട്ട് കയറി അവൻ്റെ മുമ്പിൽ വന്ന് നിന്നത്,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അനു അവനെ കണ്ണെടുക്കാതെ നോക്കി നിന്നു,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അനു അവനെ കണ്ണെടുക്കാതെ നോക്കി നിന്നു,

ദേവൻ ആകേ വിയർത്തിരിക്കുവാണ് അവൻ ഷർട്ടിൻ്റെ രണ്ട് button തുറന്ന് ആ ഷർട്ട് കാറ്റ് കിട്ടുന്ന വിധം അത് വീശുന്നുണ്ട്,
അവൻ ഗൗരവത്തിലും അവരുടെ നിൽപ്പ് കണ്ട് കുറച്ച് സംശയത്തിലും ആണ്,

അവൻ വീണ്ടും ആവർത്തിച്ചു :" ചോദിച്ചത് കേട്ടില്ലേ 🤨"

അനു കുറച്ച് പുറകോട്ട് മാറാൻ നോക്കി പക്ഷേ പുറകിൽ ജാക്ക്സൺ ഉറച്ചത് കണക്കേ നിൽക്കുന്നു,

ദിനേശൻ പുറത്തേക്ക് ഇറങ്ങി :" അവൻ്റെ കൂടെയാണേൽ പ്രത്യേകിച്ചും സൂക്ഷിച്ച് പോണം മക്കളേ "

ദേവനാണെങ്കിൽ ഉത്തരം കിട്ടാത്തതിൽ ഒന്ന് irrittated ആയി sigh ചെയ്തു നടുവിന് വലത് കൈ കൊടുത്ത് കൊണ്ട് വലത് വശത്തേക്ക് കുറച്ച് ചരിഞ്ഞ് നിന്നു, ദേവൻറെ മുഖഭാവം മനസ്സിലാക്കിയ
അനു :" അത് ദേവേട്ടാ സച്ചിക്ക് എന്തോ വാങ്ങാനാ"

സച്ചി:" 😳😳"

ദേവൻ :" ഞാൻ വന്നപ്പോ അങ്ങനെ അല്ലല്ലോ നീ പറയുന്നത് കേട്ടത് "

❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️Where stories live. Discover now