അനു വാതിലിലേക്ക് നോക്കി കിടക്കുമ്പോൾ തന്നെ ദേവൻ വാതിൽ തുറന്ന് അകത്തേക്ക് കയറി,
ദേവൻ കുറേ നാളുകൾക്ക് ശേഷം ആണ് അപ്പുവിൻ്റെ റൂമിൽ കയറുന്നത്.
അവൻ ചുറ്റിനും ഒന്നും നോക്കി, നല്ല ബ്രൈറ്റ് colour ആണ് ഭിത്തിക്ക്, ഭിത്തിയിൽ നിറയെ formula one ഡ്രൈവേഴ്സിൻ്റെയും ,pop singer's ൻ്റെയും, ഡാൻസേർസിൻ്റെയും, പിന്നെ അപ്പുവിൻ്റെ തന്നെ കുറേ സ്റ്റൈലൻ പോസ്റ്ററുകളും.
ഷെൽഫിൽ കുറേ ഐറ്റംസ് ഇരുപ്പുണ്ട്, ഒരു ഫാൻസി കടയിൽ കയറിയത് പോലേ തോന്നി അവന് അവിടമാകെ. wardrobe തുറന്ന് ഡ്രസെല്ലാം അവിടെ ഇവിടെ കിടപ്പുണ്ട്,
ദേവൻ പതിയെ :" eww എന്ത് മെനകെട്ട മുറി 😷 "
അപ്പുവും, സച്ചിയും, അനുവും അവനെ നോക്കി,
അനുവിന് ചെറിയ tension ഉണ്ട്.
സച്ചി :" ഹൈ ദേവേട്ടാ 🤩 "
ദേവൻ അവനെ നോക്കി ചിരിച്ചു☺️,അപ്പു :" 🙄 അല്ല എന്താണ് അങ്ങുന്ന് ഈയുള്ളവൻ്റെ റൂമിലേക്ക്" അവൻ വീണ്ടും കളിയിലേക്ക് തിരിഞ്ഞ് കൊണ്ട് പറഞ്ഞു,
സച്ചിയും കളിയിലേക്ക് തിരിഞ്ഞു.ദേവൻ :" ഈ റൂമിൽ മരുന്നടിക്കാറായോ എന്നറിയാൻ വന്നതാ 😒"
അപ്പു :" 😤 അടിക്കാറാകുമ്പോൾ ഞാൻ അടിച്ചോളാം നീ അടിച്ച് തരണ്ട, നീ നിൻ്റെ റൂമിൻ്റെ കാര്യം നോക്കിയാൽ മതി"
YOU ARE READING
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️
Romanceഅനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ...