❣️🍁നിൻ്റെ മാത്രം ഞാൻ 🍁❣️

155 26 67
                                    


ഒരു 10.30 ഓടെ പരുപാടി എല്ലാം അവസാനിച്ചു. വളരെ അടുത്ത ബന്ധുക്കൾ കുറച്ച് പേർ മാത്രമേ അവിടെ ഇപ്പോ ഉള്ളൂ,
അനൂപും ദയയും ഫ്രഷാവാനായി പോയി.

ജയനും ഷീലയും, ദിനേശനും മഞ്ജുവും, ലച്ചുവമ്മ, അച്ഛമ്മ, വിധുവിൻെറ അച്ഛൻ അമ്മ , പിന്നെ മറ്റ് ചില ബന്ധുക്കൾ എന്നിവർ ഹാളിൽ സംസാരിച്ചിരിക്കുന്നു.

അമ്മുവിൻ്റെ റൂമിൽ അമ്മു അവളുടെ റൂം കണ്ട് തലക്ക് കയ്യും കൊടുത്ത് ഇരുപ്പാണ്, അവളുടേ ഫ്രണ്ട്സ് തിരിച്ചു പോയി, ഇപ്പോ അവളുടെ  കസിൻസ് മാത്രമേ ഉള്ളൂ.
അനു അവൾക്ക് വേറൊരു make up സെറ്റ് വാങ്ങിച്ചു നൽകാമെന്നതിൻ്റെ പുറത്ത് അവൾ ശാന്തമായി ഇരിക്കുന്നു.

അതേ സമയം അനുവിൻ്റെയൊക്കെ വീടിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിൻ്റെ ടെറസിൽ നിന്നും ഗ്ലാസ്സുകൾ കൂട്ടി മുട്ടി ചീർസോടെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതേ സമയം അനുവിൻ്റെയൊക്കെ വീടിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിൻ്റെ ടെറസിൽ നിന്നും ഗ്ലാസ്സുകൾ കൂട്ടി മുട്ടി ചീർസോടെ.

അതേ സമയം അനുവിൻ്റെയൊക്കെ വീടിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസിൻ്റെ ടെറസിൽ നിന്നും ഗ്ലാസ്സുകൾ കൂട്ടി മുട്ടി ചീർസോടെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(🍻 Is injurious to health )

എല്ലാവരും ഉണ്ട്
അവിടെ കുടിക്കുന്നവരും കുടിക്കാത്തവരും.
ദേവൻ അവന്മാർ കുടിക്കുന്നത് കണ്ട് വെള്ളം ഇറക്കി ഇരിക്കുന്നു,

ദേവൻ അവന്മാർ കുടിക്കുന്നത് കണ്ട് വെള്ളം ഇറക്കി ഇരിക്കുന്നു,

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️Where stories live. Discover now