നിന്നെ അറിയെ 💓

203 30 45
                                    

അവൻ വീട്ടിൽ കൊണ്ട് പോയി ബൈക്ക് വെച്ചിട്ട് തിരിച്ച് വരും നേരം,
അവന് അഭിയുടെ കോൾ വന്നു.
📱 :" എടാ നീ വന്നോ "
ദേവൻ 📱:" ഹ ഞാൻ ഇപ്പോ വരാം നിൻ്റെ വീട്ടിൽ അല്ലേ "
അഭി 📱:" ഹാ"

ദേവൻ അനുവിൻ്റെ വീട്ടിലേക്ക് കയറി, അവൻ്റെ വീട്ടിലെ എല്ലാവരും അവിടെന്ന് പോന്നിട്ടില്ല
, അവൻ ചെല്ലുമ്പോ അപ്പു അവിടെ ഇരുന്ന് ടിവി കാണുന്നുണ്ട് അമ്മു അവളുടെ നാളെ ഇടാനുളള ഡ്രസിൽ മിനുക്ക് പണികളിലാണ്.
അനു കിച്ചണിൽ ആയിരുന്നൂ, അവൻ അങ്ങോട്ടേക്ക് ചെന്നു.
അനു അവിടെ നിന്ന് ക്യാരറ്റ് അരിയുകയാണ്. അവൻ ക്യാരറ്റിലേക്ക് നോക്കി

ദേവൻ :" 🙂 എന്താ ഇവൻ കാണിക്കുന്നത് ക്യാരറ്റിന് ചൊറിഞ്ഞ് കൊടുക്കുന്നോ"

അനു ഞെട്ടി തിരിഞ്ഞ് നോക്കി പെട്ടെന്ന് അവൻ്റെ ശബ്ദം കേട്ടിട്ട്.

അനുവിൻ്റെ അമ്മ :" 😄😄 വന്നപ്പോ അരിയാൻ എടുത്തതാ അവൻ ആ ക്യാരറ്റ് "
അനു അമ്മയെ നോക്കി :" അമ്മ 😤"
പെട്ടെന്ന് അവൻ്റെ അടുത്തായി ആരുടെയോ ചൂട് അവന് അനുഭവപ്പെട്ടു.
അവൻ തിരിഞ്ഞ് നോക്കിയതും.

അനുവിന് ഒരു നിമിഷം ശ്വാസം നിലച്ചു

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

അനുവിന് ഒരു നിമിഷം ശ്വാസം നിലച്ചു.ദേവൻ്റെ മുഖം അവൻ അത്രയടുത്ത് കാണുന്നത് അന്നാണ്. മുഴുവൻ ആസ്വദിക്കുന്നതിന് മുന്നേ ദേവൻ അവനെ ബാക്ക് ഹഗ് ചെയ്ത് അവൻ്റെ രണ്ട് കൈ കളിലും പിടിച്ചു.

ദേവൻ :" നേരേ നോക്കി നിക്ക് അനു ഞാൻ പഠിപ്പിച്ച് തരാം ☺️"
അനു അവിടെ നിന്നിരുന്ന അവൻ്റെ അമ്മയെയും അമ്മുമ്മയെയും ദേവൻറെ അമ്മയെയും നോക്കി പക്ഷേ അവർ വേറേ ഏതോ സംസാരത്തിൽ ആണ്.
അനു ഒന്ന് gulp ചെയ്തു കൊണ്ട് നേരേ നിന്നു.ദേവൻ ഒന്ന് കൂടി അനുവിനോട് ചേർന്ന് നിന്നു.
അനുവിൻ്റെ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നത് പോയത് അവൻ അറിഞ്ഞു. ദേവൻ അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു.

❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️Donde viven las historias. Descúbrelo ahora