വീട്ടില്‍ തിരിച്ചെത്തിയതും നേരം എട്ടരയോട് അടുത്തിരുന്നു.. Issac നേരെ റൂമിലേക്ക് ആണു പോയതു.. Tessa ye Jeena പിടിച്ചു nirthiyirunnu.. കുറച്ചു ദിവസമായുള്ള അവളുടെ മാറ്റം അവരും shreduchirunnu.. mummy mummy എന്നു വിളിച്ചു ഏതു നേരവും പുറകെ നടക്കുന്നവള് ഇപ്പോള്‍ കൂടുതലും ജോലി കഴിഞ്ഞു വന്നാല്‍ റൂമിൽ തന്നെയാണു ..
" mummy ഞാന്‍ OK ആണു..." jeenaye കെട്ടി പിടിച്ചാണ് അവള് പറഞ്ഞു റൂമിലേക്ക് പോയതു... paranjathu മുഴുവന്‍ vishvasichillengilum അവര്‍ക്ക് ചെറിയ ഒരു ആശ്വാസം തോന്നി.. കേറി വന്ന കൊച്ചിനു ഈ വീട്ടില്‍ ഒരു വെഷമം ഉണ്ടാകുന്നതു അവള്‍ക്കു സഹിക്കാൻ കഴിയില്ല.. പെൺകുട്ടികൾ ഇല്ലാത്തതു കൊണ്ടു jeenakku അന്നയും Tessayum സ്വന്തം മകളെ പോലെയാണു ..
" നീ ചുമ്മാ ഓരോന്നു ചിന്തിച്ചു കൂട്ടാതെ Jeena.. പെട്ടന്നു വേറെ ഒരു വീട്ടിലേക്കു വന്നതല്ലേ ആ കൊച്ചു സ്വന്തം വീട് miss cheyyunnundaayirikkum.. " Tessa പോകുന്നതു നോക്കി വിഷമിച്ചു nilkkunnavale Joon ആശ്വസിപ്പിച്ചു പറഞ്ഞു..
" എനിക്ക് എന്തോ ഒരു വല്ലായ്മ.. ഒന്നും അങ്ങു sheriyallathathu പോലെ.. നമ്മുടെ പിള്ളേരു happy അല്ലെ Joonicha.." sofayil jooninu arikilaayi വന്നിരുന്നു അവര്‍..
" എന്നതാ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍.. താന്‍ ഒന്ന് relax aakado.. അവര്‍ ലൈഫ് സ്റ്റാര്‍ട്ട് ചെയ്തിട്ടില്ലെ ഒള്ളു.. പതുക്കെ എല്ലാം sheriyayikkollum.. താന്‍ athorthu tension adikkanda.." അവളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അയാള്‍ അവരെ ആശ്വസിപ്പിച്ചു.. jeena ഒന്നു mooluka മത്രം ചെയ്തു.. എങ്കിലും അവരുടെ മനസ്സിനെ എന്തോ വല്ലാതെ allathunnundaayirunnu..
♡
♡Tessa റൂമിലേക്ക് കേറി ചെന്നതും കണ്ടതു Issac bedil ചാരി കണ്ണടച്ചു irikkunnathaanu..
അവള് avanarikilek ആയി നടന്നു.." ich..aya..." അവള്‍ക്കു മറുപടി പോലെ അവന് ഒന്നു മൂളി..
" ഞാന്‍..." എന്തു പറയണമെന്ന് അവള്‍ക്കു അറിയില്ല.. ഒരു ദയനീയ ഭാവത്തോടെ അവള് അവനെ നോക്കി..
" തനിക്കു പറയാനുള്ളത് എല്ലാം പറഞ്ഞതല്ലേ ഇനി explanation ഒന്നും വേണ്ട.." Bedil നിന്നു ezhunnet നിന്നുകൊണ്ട് അവന് പറഞ്ഞു..
Tessa അവനെ തന്നെ നോക്കി നിന്നു ഇനി എന്തു എന്ന ചോദ്യം ആയിരുന്നു രണ്ടു പേരിലും...
" ichaya..." അവന് മുന്നോട്ടു നടന്നതും അവള് അവനെ തടഞ്ഞു തിരിഞ്ഞു നോക്കാതെ തന്നെ അവന് നിന്നു..
YOU ARE READING
ARRANGE MARRIAGE
Fanfictionoru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekook #namjin #yoonmin #hopemin #fanfiction #arrangemarriage #family #ceo #doctor #lovestory