വസുവിന്റെയും ആദിയുടെയും അടുത്തായിരുന്നു ഇന്നത്തെ ഡിന്നർ..
ഒരുമിച്ചുള്ള ഡിന്നറും ലൂസ് talks ഉം കഴിഞ്ഞു എല്ലാരും പിരിഞ്ഞു...Tessa ഫ്രഷ് ആയി ഡ്രെസ്സ് എക്കെ മാറി വന്നതും ഇസാകു ബെഡിൽ ചാരി ഇരിക്കുന്നതാണ് കണ്ടതു.. ഒരു കൈ നടുവിൽ പിടിച്ചിട്ടുണ്ടു മറ്റെ കൈ നെറ്റിയിൽ ..
" വീണ്ടും നടു വേദന തുടങ്ങിയോ..?" അവനരികിലായി വന്നിരുന്നു കൊണ്ടു അവൾ ചോദിച്ചു...
" gym ഇൽ പോയി വന്നെപ്പിന്നെ തുടങ്ങിയതാ.." ഒന്നു കൂടി നടു നിവർത്തികൊണ്ടു അവൻ പറഞ്ഞു..
" കുറച്ചു ദിവസം gym ഇൽ പോകാതെ ഇരുന്നാൽ എന്നാ.. ഡോക്ടർ പറഞ്ഞതാല്ലേ കുറച്ചു ദിവസം rest എടുക്കാൻ.." ടെസ്സയുടെ ശകാരം നിറഞ്ഞ വാക്കുകൾ അവൻ കേട്ടിരുന്നു.. എന്തുകൊണ്ടോ അവനതു ഇഷ്ടമാണ് he crave for her caring. .. ഓരോന്നു പിറുപിറുത്തു കൊണ്ടു Firt aid kit ഇൽ നിന്നു Move എടുത്തോണ്ട് വരുന്നവളെ അവൻ ചെറിയ ഒരു പുഞ്ചിരിയോടെ നോക്കി ഇരിന്നു..
ഒരാഴ്ച മുന്നേ ബാത്റൂമിൽ ഒന്നു സ്ലിപ് ആയതാണു.. ചെറിയ ഒരു ഉളുക്ക് വേറെ കുഴപ്പം ഒന്നും ഇല്ല.. ഇരിന്നു വർക് ചെയ്യുന്നതിന്റെയും പിന്നെ ഇന്ന് gym ഇൽ പോയി workout ചെയ്തതിന്റെയും after effect ആണു ഇപ്പോഴാതെ pain...
"കിടക്കു ഞാൻ move ഇട്ടു തരാം.." അവൾ പറഞ്ഞതു അതു വേണോ എന്നപോലെ അവൻ നോക്കി..
"Dey ഇച്ചായാ എന്റെ കൈയീന്നു വാങ്ങിക്കുവേ ആ ടി ഷർട്ട് ഊരിട്ടു കിടന്നേ... " ടെസ്സയുടെ കണ്ണുരുട്ടലുകൂടി ആയതും ഇച്ചു good boy ആയി ടി ഷർട്ട് ഊരി കമഴ്ന്നു കിടന്നു.. ടെസ്സ അവനറികിലായി ഇരിന്നു.. move കുറച്ചു കയ്യിൽ എടുത്തു അവന്റെ നടുവിൽ പരട്ടി... അവളുടെ തണുത്ത വിരൽ ദേഹത്തു തൊട്ടതും അവൻ ഒന്നു വിറച്ചു.... ടെസ്സ massage തുടങ്ങിയതും ഇസാകു കണ്ണടച്ചു കിടന്നു പോയി.. pain ഇൽ നിന്നു വലിയ ഒരു ആശ്വാസം കിട്ടുന്നതിനൊപ്പം അവളുടെ വിരളുകൾ ദേഹത്തു ഇഴഞ്ഞു മാറുന്നതിന്റെ സുഗം അവന്റെ ദേഹം മുഴുവൻ കുളിരു പൊങ്ങി.. കണ്ണു മുറുകെ അടച്ചു ചുണ്ടു കടിച്ചു പിടിച്ചു അറിയാതെ പോലും വായിൽ നിന്നു ഒച്ച പുറത്തേക്കു വരരുതെന്ന പോലെ അവൻ കിടന്നു..
YOU ARE READING
ARRANGE MARRIAGE
Fanfictionoru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekook #namjin #yoonmin #hopemin #fanfiction #arrangemarriage #family #ceo #doctor #lovestory