നല്ല തല വേദന അനുഭവപ്പെട്ടു കൊണ്ടാണ് അവൻ ഉറക്കമുണരുന്നത്... മൊത്തത്തിൽ ഒരു വിത്യാസം.. അവൻ കണ്ണു അടച്ചു കൊണ്ട് തന്നെ ഒന്നു തല ചെരിച്ചു...
എന്നും തല വെച്ചു കിടക്കുന്ന തലയിണക്കു ഇന്നു നല്ല ചൂടു അനുഭവപ്പെടുന്നു കൂടാതെ ഒരു ശബ്ദവും... അവൻ പതിയെ കൈ കൊണ്ടു പരാതി നോക്കി... കൈയിൽ തടഞ്ഞത് പിടിച്ചു നോക്കി...
' നല്ല soft... " പിടിച്ചതിൽ ഒന്നു കൈ അമർത്തി നോക്കി.. ഒരു ഞെരുക്കം കേട്ടതും അവൻ ഞെട്ടി കണ്ണു തിരന്നു..." Oh shit..... ബെല്ലാ " അവന്റെ കണ്ണു മിഴിഞ്ഞു വാ പോത്തി പോയി... ഇത്രയും നേരം സുഗിച്ചു തല വെച്ചു കിടന്നത് തലയിണയിൽ അല്ല അവളുടെ മാറിൽ ആണ്.. കൈ കൊണ്ട് നടത്തിയ അക്രമവും അവിടെ... ഇസാക്ക് പെട്ടന്ന് കൈ തിരികെ വലിച്ചു... തന്റെ പാതിയും അവളുടെ ദേഹത്തായിരുന്നു... വെപ്പ്രളത്തിൽ അവൻ എഴുന്നേറ്റ് നേരെ ഇരുന്നു...
" കർത്താവ് ഇശോ മിശിഹായെ... ഇന്നലെ ഞാൻ എന്നത്തേക്കെയാണോ കാട്ടി കൂട്ടിയെ... ഇവളെ ഞാൻ ഒന്നും ചെയ്തില്ലല്ലോ അല്ലേ..."
" നമ്മ നിറഞ്ഞ മറിയമേ നിനക്ക് സോസ്തി...കർത്താവ് അങ്ങയോടു കൂടെ.. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിപ്പിക്കപ്പെട്ടവളാകുന്നു.. പാപിയായ എന്നോട് പൊറുക്കണേ.."
അവൻ ആദ്യം സ്വയം ഒന്നു പരിശോധിച്ചു നോക്കി പിന്നെ പതിയെ Comfort മാറ്റി ടെസ്സയെ സൂക്ഷിച്ചു ഒന്നു നോക്കി...
" ഹാവൂ... " ഒന്നും ഉണ്ടായിട്ടില്ല എന്നു അറിഞ്ഞതും അവൻ നെഞ്ചിൽ കൈ വെച്ചു ശാസം വലിച്ചു എടുത്തു...
" my eyes..." രാത്രി മുഴുവൻ കരഞ്ഞതിന്റെ ആഫ്റ്റർ എഫക്ട് ഇസ കണ്ണു മുറുകെ തിരിമ്മി...
ടെസ്സയെ എഴുന്നേൽപ്പിക്കാതെ അവളുടെ മുകളിലേക്ക് കമ്ഫോർട്ട് നേരെ ഇട്ടുകൊണ്ട് അവൻ എഴുന്നേറ്റു വാഷ്റൂമിലേക്ക് പോയി...
" ഗോഡ് ഞാൻ എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടുണ്ടാകുമോ... Did i cry..? ഒന്നും ഓർമ്മ വന്നില്ലല്ലോ.. ഇന്നലെ നല്ല ഓവർ ആയിരുന്നു ഇസ നീ... " കണ്ണാടിയിൽ നോക്കി അവൻ അവനോട് തന്നെ സംസാരിച്ചു കൊണ്ടിരുന്നു...
വിസ്തരിച്ചു ഒരു കുളിയെക്കെ കഴിഞ്ഞു വന്നതും റൂമിൽ ടെസ്സയെ കണ്ടില്ല അവൾ ഉണർന്നു എന്നു അവനു ഉറപ്പായി...
അവൻ ഹാളിലേക്ക് വന്നതും ടെസ്സ കിച്ചണിൽ നിൽക്കുന്നത് കണ്ടു ഓപ്പൺ കിച്ചൺ ആയതുകൊണ്ട് ഹാളിൽ നിന്നാൽ അവുടം കാണം...
YOU ARE READING
ARRANGE MARRIAGE
Fanfictionoru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekook #namjin #yoonmin #hopemin #fanfiction #arrangemarriage #family #ceo #doctor #lovestory