" ആദി..." ഒരു മടിയോടെ അവൾ അവനെ നോക്കി ഇതുവരെ അവനൊന്നും സംസാരിച്ചിട്ടില്ല... രുദ്രന്റെ അടുത്തു നിന്നു തന്നെ വിളിച്ചോണ്ടു അടുത്തുള്ള park ഇലേക്കെക്കാണു അവൻ കൊണ്ടുവന്നത്... രുദ്രനു അവൻ ഒരു മറുപടിയും കൊടുത്തിരുന്നില്ല..
' Just leave her alone..' അതും പറഞ്ഞു അവൻ നന്ദുവിനെയും കൂട്ടി വന്നതു
ഇങ്ങോട്ടാണു.. വന്നിതുവരെ ആയിട്ടും അവൻ നന്ദുവിനെ നോക്കുകയോ അവളോടു എന്തെങ്കിലും ചോദിക്കുകയോ ചെയ്തിട്ടില്ല..നന്ദു വിളിക്കുന്നതു കേട്ടതും അവൻ ഒന്നു മൂളി..
" എന്നോടു അറപ്പു തോന്നുന്നുണ്ടോ ആദി നിനക്കു.." തല കുനിച്ചു നിറഞ്ഞു വന്ന കണ്ണുനീർ അവനിൽ നിന്നു മറക്കും പോലെ അവളിരുന്നു..
" എന്തിന്.. ?" അവൻ അവൾക്കു നേരെ തിരിഞ്ഞു... അവളും മെല്ലെ തല ഉയർത്തി അവനെ നോക്കി.. അവനിൽ പ്രിതേകിച്ചു ഭാവ വിത്യാസം ഒന്നും ഉണ്ടായിരുന്നില്ല..
" you mean താൻ trans ആയതുകൊണ്ടാണോ..? എനിക്കു അങ്ങനെ തോന്നണം എന്നുണ്ടോ.. ?എന്താ അവരു മനുഷരല്ലേ..?" അവന്റെ ചിരിയോടെ ഒള്ള മറുപടി അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..
" ഞാൻ shock ആയെന്നുള്ളതു ശെരിയാ ആരാണേലും ഒന്നു shock ആകും... Why did you hide എന്നു ഞാൻ ചോദിക്കുന്നില്ല മറച്ചുവെച്ചതിന്റെ കാരണം ഊഹിക്കാൻ പറ്റുമല്ലോ .." അവന്റെ cool ആയിട്ടുള്ള സംസാരം അവളെ അത്ഭുത പെടുത്തികൊണ്ടിരുന്നു..
" ഇച്ചുവിനു അറിയുമോ ..?"
"മ്മ്.. ലില്ലി പറഞ്ഞിട്ടുണ്ടു ഇവിടെ വന്നപ്പോ ഞാൻ ടെസ്സയോടു പറഞ്ഞിരുന്നു വേറെ ആരോടും I mean ഓഫീസിൽ ഒന്നും പറയണ്ട എന്നു അവരാ പറഞ്ഞതു.."
" അതു നന്നായി.. എത്ര പുരോഗമനവാദികൾ ആണെങ്കിലും ഇതൊന്നും ഇപ്പോഴും accept ചെയ്യാൻ അവർക്കൊന്നും കഴിഞ്ഞിട്ടിയില്ല.."
ആദി പറഞ്ഞു .. And she was surprised ഇങ്ങനെ ഒരു reaction ആയിരുന്നില്ല അവൾ അവന്റെ അടുത്തുനിന്നു പ്രതിക്ഷിച്ചതു.." Stop judging me with your eyes.. I am not that bad.." നന്ദുവിന്റെ കണ്ണെടുക്കാതെയുള്ള നോട്ടം കണ്ടതും ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു..
YOU ARE READING
ARRANGE MARRIAGE
Fanfictionoru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekook #namjin #yoonmin #hopemin #fanfiction #arrangemarriage #family #ceo #doctor #lovestory