part 45

547 62 30
                                    















ഒരാഴ്ചക്കു ശേഷം....

മീര ജോലിക്ക് പോയി തുടങ്ങി വാസുവും leave എക്കെ കഴിഞ്ഞു ഓഫീസിൽ പോയി തുടങ്ങി.. ആദിയും നന്ദുവും പഴയതുപോലെ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു നടക്കുന്നു but അവരുടെ bond കുറച്ചു കൂടി strong ആയിട്ടുണ്ട്..
ലില്ലിയുടെ ലൈഫിൽ പ്രിതെകിച്ചു മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല...

ഇനി ടെസ്സയും ഇസാക്കും...
ഇസാക്ക് ഫ്രാൻസിൽ തന്നെ.. ആരവും അന്നയും അവിടെയുണ്ടു Hazel ഇനെ ജീനയുടെയും ജൂണിന്റെയും അടുത്താക്കിയിട്ടു couples മുങ്ങിയതാണ്.. അന്നയെക്കാളും ജീനയുടെ അടുത്താണു Hazu കൂടുതൽ comfort ഉം...

ടെസ്സക്കു ഈ ഒരു ആഴ്ച ഒരു യുഗം പോലെ ആയിരുന്നു... ഹോസ്പിറ്റലിൽ patients ഇന്റെയും colleague സിന്റെയും കൂടെ സമയം പോകും എന്നാൽ വീട്ടിൽ വന്നാൽ എല്ലാരും ഉണ്ടെങ്കിലും ഇസാക്കിന്റെ absence അവളെ വല്ലാതെ affect ചെയ്യുന്നുണ്ടു.. മൊത്തത്തിൽ ഒരു silence.. ടെസ്സയുടെ ഈ മാറ്റം വീട്ടിൽ ഉള്ളവർ എല്ലാം കാണുന്നുണ്ടായിരുന്നു.. ഇസാക്കിനെ അവൾ miss ചെയ്യുന്നുണ്ടെന്നു എല്ലാവർക്കും അറിയാം അതിനിടയിൽ എരിതീയിൽ എണ്ണ ഒഴിക്കും പോലെ ആദിയും വാസുവും zera യും ഓരോന്നു direct ഉം indirect ഉം ആയി പറഞ്ഞു കൊണ്ടിരിക്കും..
പിന്നെ ഈ ഒരു ആഴ്ച കൊണ്ടു Dr പ്രണവ് ടെസ്സയുമായി നല്ലോരു സൗഹൃദം ഉണ്ടാക്കിയെടുത്തു കഴിഞ്ഞിരുന്നു...




France

Time : 9:30 Pm...

ഒരു business പാർട്ടിയിൽ വന്നിരിക്കുകയാണു ഇസാക്കും ആരവും അന്നയും...

" Isa, Why didn't you bring your missus..?" ഒരു business ഫ്രണ്ട് അയാളുടെ ഫാമിലിയെ പരിചപെടുത്തുന്ന കൂട്ടത്തിൽ ഇസാക്കിനൊടു ചോദിച്ചു...
ഇപ്രവിശ്യം മറുപടി കൊടുത്തതു അന്ന ആയിരുന്നു..
വന്നു കയറിയപ്പോൾ മുതൽ ഇസാക്ക് കേൾക്കുന്ന ചോദ്യമാണു wife എവിടെ എന്നു.. മറുപടി കൊടുത്തു കൊടുത്തു മടുത്തു... കെട്ടിയാൽ ഒരുസ്ഥലത്തു ഒറ്റക്കു പോകാനുള്ള സാധിദ്രവും പോകുവോ അവൻ ചിന്തിച്ചു പോയിരുന്നു...

" take it easy man.. ഇതിവിടെ സ്ഥിരം ആണു ഇനിയിപ്പോ ടെസ്സ ഉണ്ടെങ്കിലും ചോദ്യങ്ങൾക്കു കുറവുണ്ടാവില്ല.." ആരാവ് ഇസാക്കിന്റെ മുഖത്തെ മടുപ്പ് കണ്ടതും തോളിൽ തട്ടി കൊണ്ടു പറഞ്ഞു..

ARRANGE MARRIAGE Where stories live. Discover now