part 24

669 60 12
                                    



" how was your journey..." kettipidikkalum കാര്യങ്ങളും കഴിഞ്ഞതും Issac ചോദിച്ചു..

" കുഴപ്പം ഇല്ലായിരുന്നു..  Tessa.." ലില്ലി അടുത്തു നില്‍ക്കുന്ന Tessaye ചെന്നു hug ചെയതു Tessa തിരിച്ചും..

" നന്ദന right..? " മാറി നില്‍ക്കുന്ന നന്ദുവിനെ Issac അകത്തേക്കു വിളിച്ചു.. അപ്പോഴാണു ലില്ലി നന്ദു കൂടെ ullathorthathu..

" നന്ദു vaada.. " നന്ദുവിനെ വലിച്ചു അകത്തേക്കു ketti എല്ലാര്‍ക്കും അവളെ പരിചയപ്പെടുത്തി കൊടുത്തു.. ഫോണിലൂടെ ലില്ലി നന്ദുവിനെ issacinum Tessakkum പരിചയപെടുത്തിയിട്ടുണ്ട് ...

" നിങ്ങള്‍ irikku.. വാ.." Tessa അവരെ പിടിച്ചിരുത്തി..

" അപ്പൊ അതാണു സംഭവം ഞാനും ഓര്‍ത്തു അവന്റെ മുഖം എന്താ കടന്നൽ കുത്തിയ പോലെ എന്നു.." വാസു ചിരിച്ചു..വന്നിരുന്നു വിശേഷം പറയുന്ന കൂട്ടത്തില്‍ Airportil വെച്ചു നടന്ന Fight ലില്ലി എല്ലാര്‍ക്കും വിവരിച്ചു കൊടുത്തതാണ്.. പിന്നെ അങ്ങോട്ടു ഒരു കൂട്ട ചിരി ആയിരുന്നു.. കേറി പോയ സാധനം ഇതുവരെ റൂമിൽ നിന്നു വെളിയില്‍ വന്നിട്ടില്ല..

" കൊച്ചു cherukkanalle വിട്ടേക്കാം ennorthappo എന്നോടു ഇങ്ങോട്ടു vazhakkidaan vannittaanu.." ചുണ്ട് kotti പിടിച്ചു തന്റെ ഭാഗം അവള്‍ clear ചെയതു..

" എന്റെ നന്ദു നീയും കൊച്ചു കിട്ടിയേ പോലെ അല്ലെ അവനോടു vazhakkittathu.."~ ലില്ലി

" ഞാനാണോ avanalle എന്നെ ഓരോന്ന് പറഞ്ഞു തുടങ്ങിയതു.."

" അതു വിടു വാ ഫുഡ് കഴിക്കാം.. " ഇനി ഇതിനെപ്പറ്റി പറഞ്ഞാല്‍ ഇവിടെ അടി ആകുമെന്ന് അറിയാം അതുകൊണ്ട് അല്പ നേരം മുമ്പ് വന്ന ഫുഡ് table വിളമ്പി കൊണ്ടു Tessa പറഞ്ഞു...

" ah വാ വാ എനിക്ക് vishakkandu.." ~വാസു

" ആദ്യം നീ പോയി ആ roomil കേറി ഇരിക്കുന്ന sadhanathine വിളിച്ചോണ്ട് വാ..." ~ Issac

Aadhiyude ഈ സ്വഭാവം അവര്‍ക്ക് അറിയാവുന്നതാണ്..  പക്ഷേ ഇതിപ്പോ ആദ്യമായിട്ടാണ് ഒരു penkuttiyodu vazhakkundaakki വന്നിരിക്കുന്നത്..
Collegeil വെച്ചു പോലും അവന്‍ penkuttikalodu ഒന്നു mindunnathu പോലും  ആരും കണ്ടിട്ടില്ല..
വാസു Aadhiye വിളിക്കാന്‍ പോയ വഴിയെ അവന്‍ നോക്കി നിന്നു ..

ARRANGE MARRIAGE Where stories live. Discover now