Part 36

504 64 13
                                    









" ഇച്ചായാ..."

" മ്മ്..."

" എന്നോടു പിണക്കം ആണോ..."

അവൻ മെല്ലെ അവൾക്കു നേരെ തിരിഞ്ഞു.. ടെസ്സയെ കണ്ടു എല്ലാരും പോയപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു .. നടക്കാൻ പറ്റാത്തതുകൊണ്ടു ഇസാക്ക് തന്നെയാണു എടുത്തു കൊണ്ടന്നു കിടത്തിയത്..

" അല്ല.. കിടന്നു ഉറങ്ങാൻ നോക്കു.. " അവൻ വീണ്ടും തിരിഞ്ഞു കിടന്നു ..

" അതെ..?" അവൾ മടിച്ചു മടിച്ചു വീണ്ടും വിളിച്ചു..

" എന്താ ..?"

"എനിക്കൊന്നു.. വാഷ്‌റൂമിൽ പോണം.." അവൻ ഒരു നേടുവീർപ്പോടെ എഴുന്നേറ്റു നിന്നു.. ദേഷ്യം ആയിരുന്നില്ല പരിഭവം ആയിരുന്നു അവനു.. ഹോസ്പിറ്റലിൽ നിന്നു പോയ ശേഷം ശ്യാമേട്ടൻ Terrace ഇലെ CCTV footage അവനു അയച്ചു കൊടുത്തിരുന്നു അതിൽ clear ആയിട്ടു കാണാം ടെസ്സയും കാതാറിനും സംസാരിക്കുന്നതും കാതറിൻ ടെസ്സയെ തള്ളി ഇടുന്നതും.. പലയാവർത്തി ചോദിച്ചിട്ടിയും Catharine ആണു തള്ളിയിട്ടതെന്നു ടെസ്സ പറഞ്ഞില്ല.. എന്തിനാണു ടെസ്സ അവളെ രക്ഷിക്കാൻ നോക്കുന്നതു ഒരു കാര്യവും മറച്ചു വെക്കാതെ എല്ലാം തുറന്നു പറയുന്നവൾ ഇതു മാത്രം മറച്ചു പിടിച്ചതിന്റെ പരിഭവം ആയിരുന്നു അവനിൽ...

"ഇച്ചായാ.." തന്നെ നോക്കി ഇരിക്കുന്നവനെ അവൾ വീണ്ടും വിളിച്ചു നോക്കി.. ഇസ പതിയെ ബെഡിൽ നിന്നു എഴുനേറ്റു അവളുടെ Side ഇൽ വന്നു പിന്നെ പതിയെ അവളെ എടുത്തു വാഷ്‌റൂമിലേക്കു നടന്നു.. Door തുടന്നു അവളെ പതിയെ വാഷ്‌റൂമിനു ഉള്ളിൽ നിർത്തി..

" Lock ചെയ്യണ്ടാ.. കഴിയുമ്പോ വിളിക്ക്.." അവനു മറുപടിയായി അവളൊന്നു മൂളി.. ഇസാക്ക് ഡോർ ജസ്റ്റ്‌ ഒന്നു ചാരി തിരിഞ്ഞു നിന്നു..

' എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു നിക്കുന്നെ ഞാൻ അതിനു അറിഞ്ഞോണ്ടു വീണതല്ലല്ലോ.. ' വന്നു കേറിയപ്പോൾ മുതൽ ഇങ്ങനെയാണു എന്തു ചോദിച്ചാലും ഒരു cold tone.. ചിരികുകയോ ഒന്നു വേദന ഉണ്ടോ എന്നു പോലും ചോദിക്കുന്നില്ല.. ഇസാക്കിൽ നിന്നു ഇങ്ങനെ ഒരു behaviour അവൾക്കു ആദ്യമായിയാണു ഉണ്ടാകുന്നതു.. അവന്റെ caring side മാത്രം കണ്ടവൾക്കു ഈ avoiding ഒട്ടും ഇഷ്ടമാകുന്നില്ല..

ARRANGE MARRIAGE Where stories live. Discover now