ഈ നേരം വേരെ ഒന്നും കഴിക്കാതെ ഇരുന്നത് കൊണ്ട് രണ്ടു പേരും വീടെത്തിയതും ഇൻസ്റ്റന്റ് ഫുഡ് വെച്ചു കഴിച്ചു.. യാത്രചെയ്തത്തിന്റെയും പിന്നെ ഇന്നത്തെ ദിവസത്തിന്റെ ഷീണവും ഫ്രഷ് ആയി ഒന്നു കിടന്നാൽ മതിയെന്നായിരുന്നു ...
ടെസ്സ കുളിയേക്കെ കഴിഞ്ഞു ഡ്രെസ്സ് മാറി വന്നപ്പോഴേക്കും ഇസാക്ക് change ചെയ്തു ബെഡിൽ ഉണ്ടായിരുന്നു.. ഇന്ന് മുഴുവൻ ആരുടെയും call ഉം മെസ്സേജും ഒന്നും നോക്കാൻ കഴിഞ്ഞിരുന്നില്ല അതിനുള്ള സാഹചര്യം ആയിരുന്നില്ല എന്നു വേണം പറയാൻ...
ടെസ്സയെ കണ്ടതും അവൻ ഫോൺ മാറ്റി വെച്ചു അവളെ തന്നെ നോട്ടമെയ്തിരുന്നു... മുടി ഉണക്കി അവൾ തിരിഞ്ഞതും തന്നെ നോക്കി ഇരിക്കുന്നവനിൽ കണ്ണോടക്കി... അവൾ ചെറുതായൊന്നു ചിരിച്ചു...
ശേഷം ബെഡിന്റെ ഒരറ്റത്തായി വന്നിരുന്നു..." കിടക്കുന്നില്ലേ...?"
" മ്മ്.."
മൂളിയെങ്കിലും അവൻ കിടക്കാൻ തയാരായിരുന്നില്ല...
" എന്താ ഇങ്ങനെ നോക്കുന്നെ...?" നാണം തോന്നിപോകുന്ന നോട്ടം അവൾ അവനിൽ നിന്നു മുഖം തിരിച്ചു ചുണ്ടിൽ അപ്പോഴും ഒരു ചെറു ചിരി വിരിഞ്ഞു നിന്നു...
" താൻ അല്ലേ പറഞ്ഞേ എന്റെ ആണെന്ന് അപ്പോ എനിക്ക് നോക്കിക്കൂടാ എന്നു ഉണ്ടോ..." അവൾക്കരികിലേക്ക് ചെറുതായൊന്നു നീങ്ങി ഇരുന്നു കൊണ്ട് അവൻ ചോദിച്ചു... അവൾ ചിരിച്ചു പതിയെ അവനെ തല ഉയർത്തി നോക്കി.. അവന്റെ നോട്ടം, കണ്ണുകൾ കൊണ്ട് തന്നെ പൂജിക്കും പോലെ, ശരീരം തുറന്നു ഹൃദയത്തിൽ തട്ടി നിക്കും പോലെ.. അവളും കൗതുകത്തോടെ അവനെ നോക്കി ഇരിന്നു പോയി...
" Can I hug you to sleep..." ഏറെ നേരത്തെ നിശബ്ദദ്ധക്ക് ശേഷം അവന്റെ ശബ്ദം അവിടെ കേട്ടു...
" No... " പ്രതിക്ഷയോടെ ചോദിച്ചതിനു
അവളുടെ മറുപടി വന്നതും അവന്റെ മുഖം മങ്ങി... പതിയെ അവളിൽ നിന്നു നോട്ടം മാറ്റി.. അപ്പോഴും അവളുടെ ചുണ്ടിൽ ചെറിയൊരു ചിരി നിലനിന്നിരുന്നു...
മെല്ലെ അവനരികിലേക്ക് നീങ്ങി .. അവൾക്ക് നേരെ ചെരിഞ്ഞു ആണ് അവൻ ഇരിക്കുന്നത് head board ഇലേക്ക് ചാരി ഇടത് കൈ ബെഡിൽ കുത്തി .. വയറിന്റെ ഭാഗതായി വിരശ്രമിച്ചിരുന്ന അവന്റെ വലതു കൈ അവൾ എടുത്തു മാറ്റിക്കൊണ്ടു അവന്റെ നെഞ്ചിലേക്ക് തല വെച്ചു അവൾ അവനെ മുറുകെ കെട്ടി പിടിച്ചു കിടന്നു.. അവളുടെ നീക്കങ്ങൾ നിരിക്ഷിച്ചിരുന്നവന്റെ ചുണ്ടു വിടർന്നു...
YOU ARE READING
ARRANGE MARRIAGE
Fanfictionoru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekook #namjin #yoonmin #hopemin #fanfiction #arrangemarriage #family #ceo #doctor #lovestory