part 42

512 57 35
                                    












" ദീദി എങ്ങോട്ടാ...?"  വാസു ലില്ലിയുടെ കൈയിൽ പിടിച്ചു നിർത്തികൊണ്ടു ചോദിച്ചു...

" നന്ദു വാഷ്‌റൂം നോക്കി പോയിട്ടുണ്ടു കുറച്ചു നേരമായി ഞാൻ ഒന്നു പോയി നോക്കട്ടെ.." അടി കൂടൽ കഴിഞ്ഞു നാലു പേരും ഓരോ stall ഇൽ കണ്ടതെക്കെ വാങ്ങി കഴിച്ചു നിക്കുക ആയിരുന്നു...

" ചേച്ചിയെ എന്തിനാ ഒറ്റക്കു വിട്ടതു.. "വാസു ചുറ്റും നോക്കി.. ഫുഡ് അടിക്കു ഇടയിൽ നന്ദു പോയതു അവൻ കണ്ടിരുന്നില്ല..

" ഞാൻ പോയി നോക്കാം.."

"നീ ദീദിയുടെ കൂടെ നിക്ക് ഞാൻ പോയിക്കോളാം " ആദി വാസുവിനെ തടഞ്ഞു കൊണ്ടു പറഞ്ഞു..

"സൂക്ഷിച്ചു ദേ ഇന്നാ ഈ ഫോൺ കൊണ്ടു പോ.." വാസു അവന്റെ കൈയിലിരുന്ന ആദിയുടെ ഫോൺ എടുത്തു കൊടുത്തു കൊണ്ടു പറഞ്ഞു..

ആദി ladies വാഷ്‌റൂം അനേഷിച്ചു മുന്നോട്ടു നടന്നു..
വഴിയിൽ കണ്ട സ്ത്രികളോടു ചോദിച്ചറിഞ്ഞു അവൻ ladies വാഷ്‌റൂമിന്റെ അടുത്തു എത്തി... ഉത്സവം നടക്കുന്നിടത്തു നിന്നു കുറച്ചതികം മാറിയാണു വാഷ്‌റൂം .. ആദി അവിടെ ചെന്നതും അവിടെ മുഴുവൻ ഇരുട്ടു ആയിരുന്നു ആരും അവിടെയില്ല..

" ഇവിടെ ഒരു light ഇട്ടൂടെ.. I think she is not here..."  അവൻ ഒന്നുകൂടി നോക്കിയ ശേഷം തിരിഞ്ഞു നടക്കാൻ തുടങ്ങി..

"  ഈ പെണ്ണു ഇതെവിടെ പോയി.. ഇനി ഞാൻ ഇവിടെ വന്ന സമയം കൊണ്ടു അവരുടെ അടുത്തേക്കു പോയി കാണുവോ.. പോയികാണും വെറുതെ ഇവിടെ വേരെ നടന്നു സമയം കളഞ്ഞു എത്ര plate golgappa കഴിക്കായിരുന്നു ഈ നേരം കൊണ്ടു.."  ആദി പിറുപിറുത്തുകൊണ്ടു മുന്നോട്ടു നടന്നു.. പെട്ടന്നു വാഷ്‌റൂമിന്റെ അടുത്തു നിന്നു Light on ആയി അതുപോലെ തന്നെ കേടുകയും ചെയ്തു...
ആദി തിരിഞ്ഞു നോക്കി..

" ഇതെന്താ loose connection വല്ലതും ആണോ.. ? എന്തേലും ആകട്ടേ.." ആദി വീണ്ടും തിരിഞ്ഞു പോകാൻ തുടങ്ങിയതും എന്തോ മറിഞ്ഞു വീഴും പോലെ ശബ്ദം കേട്ടു ..

" what's that..? അവിടെ ആരാ..?" ആദി ഒന്നു ചിന്തിച്ചു നിന്നു പിന്നെ അങ്ങോട്ടു ചെന്നു നോക്കാൻ തന്നെ തീരുമാനിച്ചു..

ARRANGE MARRIAGE Where stories live. Discover now