വിശാലമായ കോളേജ് കവാടത്തിന്റെ മുന്നിൽ നിരന്നു നിൽക്കുന്ന joon, yoongi, tae, jimin...
Yoongi :എന്താ നിശബ്ദത.. ഇപ്പഴേ ഉറക്കം വരുന്ന്...😴 Joon :പോടാ... കണ്ടിട്ട് നല്ല കോളേജ് ആണെന്ന് തോന്നണു...നല്ല ആർട്ട് വർക്ക്..🎨 Jimin :മ്മ്... നല്ല കോളേജാ.... ഒന്ന് രണ്ടെണ്ണം ... കൊള്ളം..👀 Tae :ഇവിടെത്തെ കാന്റീൻ അവിടെ ആണെന്ന് തോന്നുന്നു...🍗🍗🍖
പെട്ടെന്ന് ആരുടെയോ വിളി കേട്ട് അവർ അങ്ങോട്ട് തിരിഞ്ഞ് നോക്കി...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Senior :നിങ്ങള് freshers ആണോ.. Yoongi :ആണെങ്കി..🤨 Joon :yoongii.. 🤦♂️അതെ ചേട്ടാ.. Senior : ആ ഹാളിലാ പ്രോഗ്രാം അങ്ങോട്ട് പൊക്കോ.. Joon :ആഹ്,...