Anchor:ഈ വർഷത്തെ best employee award പ്രഘ്യപിക്കുന്നതിനായി our ceo mr pd sir നെ ഞാൻ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു ...
Pd :hello everyone... ഈ award ആർക്കാണെന്ന്.. ഇവിടെ കൂടിയുട്ടുള്ള എല്ലാർക്കും തന്നെ അറിയാം... Because.... അതിനു അർഹനായിട്ട് ഇന്ന് ഇവിടെ ഒരാൾ ഒള്ളു...i feel so proud... കാരണം .. ഞാൻ അയാളെ ഇവിടെ appoint ചെയ്യുമ്പോ...എന്തിനു എക്സ്പീരിയൻസ് ഇല്ലാത്ത ഒരാളെ എടുത്തു എന്ന് ഒരുപാട് പേര് ചോദിച്ചു.... അവരോടുള്ള മറുപടി ആയിട്ടാണ് എനിക്ക് ഈ award തോന്നുന്നത്.... ഈ രാജ്യത്തെ....successful company ലിസ്റ്റിൽ...5 ആം സ്ഥാനത്തു നമ്മൾ എത്തിയിട്ടുണ്ടെങ്കി... അത് ഒരാളുടെ കഴിവ് ആണ്... The real captain.... So i announce... The best employee of the year is...MR MIN YOONGI.... please come to the stage...
ഹങ്ങനെ... പാർട്ടി എല്ലാം കഴിയാറാവുമ്പോ....
Yoongi :sir...
Pd :ആഹ് yoongi....
Yoongi :sir എനിക്ക്...കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്
Pd :പറയു yoongi
Yoongi :ഇവിടെ വച്ചല്ല sir.. കുറച്ച് പ്രൈവറ്റ് ആയി...
Pd :ok.. Then come to my cabin after this.
Yoongi :ok sir... പിന്നെ.. ഇതെല്ലാം എന്റെ ഫ്രണ്ട്സ് ആണ്... ഇത് taeyung... ഇത് jimin ഇത് namjoon..
Pd :hello ☺️.
Joon :hi sir...
Vmin :hello..
Tae joon നോട് പതിയെ :തലക്ക് രണ്ടെണ്ണം കൊടുത്തിട്ട് ചോദിച്ചാലോ😼
Joon :ചുമ്മാ ഇരിയടെ 🤦🏻♂️
Pd :എന്താ..?
Joon :ഒന്നുല sir..After the party...
Pd cabin..
Pd :yoongi... Next week jung കമ്പനി ആയിട്ടുള്ള മീറ്റിങ് ആണ് മറക്കണ്ട...
Yoongi :ഇല്ല sir...അതിനുള്ള എല്ലാ preparation ഉം ചെയ്തേണ്ട്...Pd yoongide മുഖത്തു നോക്കി ഒന്ന് ചിരിച്ചുകൊണ്ട്...
Pd :yoongi you know.... ഞാൻ ഇന്ന് എത്ര happy ആണെന്ന് അറിയോ.... എന്റെ ചെറുപ്പം മുതൽ.. Hybe എപ്പോഴും high ലെവൽ ആണ്... But കുറച്ച് വര്ഷങ്ങളായി... അത് താഴേക്ക് വന്നു.. എന്റെ ശ്രദ്ധ കുറവാണ്...കൊറേ ഫാമിലി പ്രോബ്ലെംസ്... But now...... Im soooooo happy... Bcs of you yoongi....
YOU ARE READING
BE SUBMISSIVE
Fanfiction?? : I DONT WANT YOU'RE F***ING EXPLANATIONS... DO OR NOT.?